Activate your premium subscription today
Friday, Mar 21, 2025
ഗ്രീസിലെ ആതൻസിൽ ഈയിടെ സമാപിച്ച യൂറോപ്യൻ ഹൃദയശാസ്ത്ര സമിതിയുടെ സമ്മേളനത്തിൽ ബ്രിട്ടനിലെ ആൻഗ്ലിയാ സർവകലാശാലയിലെ ഡോ. സഫി പെഡോക് ഒൻപതു ഗവേഷണങ്ങളുടെ അതിവിശദമായ ഏകോപനപഠനം അവതരിപ്പിച്ചു: ‘‘ലിഫ്റ്റും കോണിയും ഉണ്ടെങ്കിൽ ലിഫ്റ്റ് ഉപേക്ഷിച്ചു കോണി കയറിക്കോളൂ. അതു നിങ്ങളുടെ ഹൃദയത്തെ രക്ഷിക്കും.’’ ജീവന്റെ ജീവനായ ഹൃദയം തളരാതിരിക്കാൻ ആരോഗ്യശാസ്ത്രം പല തന്ത്രങ്ങൾ ഉപദേശിക്കുന്നുണ്ട്. എന്നാൽ, ഹൃദ്രോഗം തടയാൻ നിർദേശിക്കുന്ന വ്യായാമക്രമങ്ങൾ നാലിലൊരാൾ അനുസരിക്കുന്നില്ല. ഹൃദയാരോഗ്യവും കോണികയറ്റവുമായുള്ള ബന്ധം പഠിച്ച ഒൻപതു ഗവേഷണ പ്രബന്ധങ്ങൾ തയാറാക്കാനുള്ള പരീക്ഷണത്തിൽ 35നും 84നും ഇടയിൽ പ്രായമുള്ള 4,80,479 പേരാണ് പങ്കെടുത്തത്. കോണി കയറുന്നവരെയും കയറാത്തവരെയും താരതമ്യപ്പെടുത്തിയപ്പോൾ എല്ലാത്തരം ആരോഗ്യപ്രശ്നങ്ങളും കോണി കയറുന്നവരിൽ 24% കുറവായിരുന്നു. ഹൃദ്രോഗബാധ 39% കുറവായിരുന്നു.
വാസ്തുപരമായി പടികളുടെ ദിശ നിശ്ചയിക്കുമ്പോൾ തെക്കോട്ടു കയറുകയും ഇറങ്ങുകയും ചെയ്യരുതെന്ന് പറയപ്പെടുന്നു. തെക്കോട്ടും വടക്കോട്ടും മുഖമുള്ള വീടുകളിലേക്ക് കിഴക്കു നിന്നോ പടിഞ്ഞാറ് നിന്നോ ആണ് പടികൾ വരേണ്ടത് . അതായത് പ്രധാന വാതിൽ തെക്കോട്ടോ വടക്കോട്ടോ ആയാലും പടികൾ കയറുന്നതും ഇറങ്ങുന്നതും കിഴക്കു നിന്നോ
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.