ലോക്സഭ പ്രതിപക്ഷ നേതാവ്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് അംഗമായ രാഹുൽ യുപിയിലെ റായ്ബറേലിയിൽനിന്നുള്ള എംപിയാണ്. 2019 മുതൽ 2024 വരെ വയനാടിന്റെ എംപിയായിരുന്നു. 2004-2019 വരെ യുപിയിലെ അമേഠിയെ പ്രതിനിധീകരിച്ചു. 2017 ഡിസംബർ മുതൽ 2019 ജൂലൈ വരെ കോൺഗ്രസ് പ്രസിഡന്റായി ചുമതല വഹിച്ചിട്ടുണ്ട്.