വെള്ളനാട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്: പോസ്റ്റൽ ബാലറ്റിന് അപേക്ഷ സമർപ്പിക്കാം
Mail This Article
×
തിരുവനന്തപുരം ∙ ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷനിലേയ്ക്ക് 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് 28ന് രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കലക്ടറേറ്റിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കാം. അന്നു തന്നെ ബാലറ്റും കൈപ്പറ്റാവുന്നതുമാണ്. സമയപരിധിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്ന് വരണാധികാരിയായ ജില്ലാ കലക്ടർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.