ADVERTISEMENT

കെന്റ് ∙ യുകെയിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലപൂജ ഭക്തിസാന്ദ്രമായി. ഗണപതിപൂജ, അർച്ചന, നീരാഞ്ജനം, വിളക്കുപൂജ, അഭിഷേകം, പടിപൂജ, ഹരിവരാസനം, അന്നദാനം എന്നിവയോടൊപ്പം തത്വമസി യുകെയുടെ ഭജനയും ചടങ്ങുകൾക്ക് മാറ്റുകൂട്ടി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

യുകെയുടെ  വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ പങ്കെടുത്തു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി അഭിജിത് കാർമികത്വം വഹിച്ചു.

English Summary:

Mandala Pooja organised by Kent Ayyappa Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com