ADVERTISEMENT

കെന്റ്∙ കെന്റ് അയ്യപ്പക്ഷേത്രവും കെന്റ് ഹിന്ദുസമാജവും ചേർന്ന് വിഷു ആഘോഷങ്ങളും അയ്യപ്പ പൂജയും സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10 മുതൽ വൈകുന്നേരം 3 വരെ വിഷു ആഘോഷങ്ങളും വൈകുന്നേരം 5 മുതൽ 7 വരെ അയ്യപ്പ പൂജയും നടക്കും. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ, അയ്യപ്പ പൂജ എന്നിവ അന്നേദിവസം ഉണ്ടായിരിക്കും.

സ്ഥലം: 1 Northgate, Rochester, Kent, ME1 1LS. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും: 07973151975 / 07906130390 / 07985245890 / 07507766652 / 07838170203.

English Summary:

Kent Ayyappa Temple and Kent Hindu Society in England are jointly organizing Vishu celebrations and Ayyappa Pooja.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com