സേവനം ആപ് വഴിയെങ്കിൽ യുഎഇ പാസ് നിർബന്ധം: മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം
Mail This Article
×
അബുദാബി ∙ യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ (MOHRE app) വഴി ലഭിക്കണമെങ്കിൽ വ്യക്തികൾക്ക് ഇനി യുഎഇ പാസ് വേണം. ഉപഭോക്താക്കളുടെ ഇടപാടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ലളിതവും കാര്യക്ഷമവുമായ സേവനം നൽകുന്നതിനുമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.
English Summary:
Ministry of Human Resources & Emiratisation - MoHRE app can only be accessed via UAE Pass
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.