ADVERTISEMENT

ദുബായ് ∙ അൽഖൂസ് വ്യവസായ മേഖല രണ്ടിലെ ഒരു വെയർഹൗസിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് 3നാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേന തീയണച്ചു. ആളപായമില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു.

English Summary:

Warehouse Caught Fire in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com