ADVERTISEMENT

ഷാർജ∙ ഡ്യൂട്ടിക്കിടെയിലുണ്ടായ വാഹനാപകടത്തിൽ ഷാർജ പൊലീസ് ഉദ്യോഗസ്ഥൻ   മരിച്ചു. ലഫ്.അവൽ അലി ഇബ്രാഹിം അൽ ഗർവാൻ ആണ് മരിച്ചതെന്ന് ഷാർജ പൊലീസ് അറിയിച്ചു. ജോലി സ്ഥലത്ത് നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. അധികൃതർ ഒരു പ്രസ്താവനയിലൂടെ അനുശോചിച്ചു.

English Summary:

A Sharjah police officer died in a car accident while on duty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com