ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ ലബനനില്‍ താമസിക്കുന്ന എല്ലാ കുവൈത്ത് പൗരന്മാരോടും ഉടന്‍ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം ആഭ്യര്‍ത്ഥിച്ചു. മേഖലയിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചത്താലത്തിലാണ് ഈ ആഹ്വാനം.

സഹായത്തിനും ഏകോപനത്തിനുമായി നല്‍കിയിട്ടുള്ള എമര്‍ജന്‍സി നമ്പറുകളില്‍ പൗരന്മാര്‍ ബന്ധപ്പെണം. ബെയ്റൂട്ടിലെ എംബസി എമര്‍ജന്‍സി ഹോട്ട്ലൈന്‍: 0096171171441 - വിദേശകാര്യമന്ത്രാലയത്തിന്റെ 00965159 - 0096522225504.”  ബന്ധപ്പെടണം

English Summary:

Kuwait calls on its citizens to leave Lebanon immediately

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com