കേരളത്തിൽ സർക്കാർ ജീവനക്കാർക്ക് വിദേശത്തുള്ള മക്കളെ സന്ദർശിക്കാൻ 6 മാസത്തെ അവധി
Mail This Article
×
തിരുവനന്തപുരം ∙ 3 വർഷം തുടർച്ചയായി സർവീസുള്ള സർക്കാർ ജീവനക്കാർക്കു വിദേശത്തുള്ള മക്കളെ സന്ദർശിക്കാൻ 6 മാസത്തെ ശൂന്യവേതനാവധി ലഭിക്കും. 120 ദിവസത്തേക്കു നിയമനാധികാരി തലത്തിലും 6 മാസത്തേക്കു വകുപ്പ് മേധാവി തലത്തിലുമാണ് അവധി അനുവദിക്കുകയെന്നു ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
English Summary:
Kerala government employees can now avail leave of up to six months to visit their children abroad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.