ADVERTISEMENT

‘ഗോട്ട്’ സിനിമയിൽ അതിഥിവേഷത്തിലെത്തി ആരാധകരുടെ കയ്യടി നേടിയ ശിവകാർത്തികേയന് ആഡംബര വാച്ച് സമ്മാനമായി നൽകി വിജയ്. സിനിമയിൽ പ്രതിഫലം മേടിക്കാതെയാണ് ശിവകാർത്തികേയൻ അഭിനയിച്ചത്. 

ടീമിന്റെ സ്നേഹസമ്മാനമായി ആഡംബര വാച്ച് നടന് സമ്മാനിക്കുകയായിരുന്നു. ശിവയുടെ കയ്യിൽ വാച്ച് കെട്ടികൊടുക്കുന്ന വിജയ്‌യുടെ വിഡിയോ അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്.

സിനിമയുടെ ക്ലൈമാക്സ് ഭാഗത്തിലാണ് ശിവകാർത്തികേയൻ പ്രത്യക്ഷപ്പെടുന്നത്. 

English Summary:

Vijay Gifts Luxury Watch to Sivakarthikeyan for GOAT Cameo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com