ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി; മന്ത്രിസഭ പരിഗണിച്ചില്ല
Mail This Article
×
തിരുവനന്തപുരം∙ ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി സൊസൈറ്റി രൂപീകരിക്കാനുള്ള നിർദേശം ഇന്നലെ ചേർന്ന ഓൺലൈൻ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല.
യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കാത്ത സാഹചര്യത്തിലാണ് ഫയൽ മാറ്റി വച്ചത്. വിനോദ സഞ്ചാരത്തെ ഗ്രാമീണ വികസനത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഉപാധിയാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.