ADVERTISEMENT

കൊച്ചി ∙ മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയുമായി ന‌ടൻ ദിലീപ് ഒരു വർഷം മുൻപു നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന വാട്സാപ് സന്ദേശം പുറത്തുവന്നു.

ശ്രീലേഖയുടെ നിലപാടു വിവാദമായ സാഹചര്യത്തിൽ ഇവർ തമ്മിലുള്ള മുൻപരിചയം വ്യക്തമാക്കുന്ന മട്ടിലുള്ള ആശയവിനിമയമാണു പുറത്തുവന്നത്.

2021 മേയ് 23 നുള്ള സന്ദേശങ്ങളാണിവ. തന്റെ യുട്യൂബ് ചാനലിനെക്കുറിച്ച് ശ്രീലേഖ സംസാരിക്കുന്നതും സമയം കിട്ടുമ്പോൾ കാണണമെന്ന് ദിലീപിനോട് നിർദേശിക്കുന്നതും ഇതിലുണ്ട്. ശ്രീലേഖയോട് സംസാരിക്കാൻ കഴിഞ്ഞതിൽ ദിലീപും സന്തോഷം പ്രകടിപ്പിക്കുന്നു.

English Summary: R Sreelekha IPS - Dileep whatsapp chat

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com