ഭൂനിയമഭേദഗതി നടത്താമെന്ന് പറഞ്ഞത് തടിയൂരാൻ; റവന്യുമന്ത്രിക്കെതിരെ എം.എം. മണി

Mail This Article
×
തൊടുപുഴ∙ ഭൂനിയമഭേദഗതി നടത്താമെന്ന് റവന്യുമന്ത്രി സഭയിൽ പറഞ്ഞത് തടിയൂരാനെന്ന് എം.എം. മണി. നിയമഭേദഗതി വേണമെന്ന ആവശ്യത്തോട് മന്ത്രി കെ.രാജൻ ഭംഗിയായല്ല പ്രതികരിച്ചത്. എല്ലാവരും മുണ്ടുംമടക്കിക്കുത്തി ഇറങ്ങുന്നത് നന്നായിരിക്കുമെന്നും എം.എം.മണി പറഞ്ഞു.
English Summary: Land law amendment: M.M.Mani slams Revenue minister
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.