ADVERTISEMENT

ആലപ്പുഴ∙ ചെങ്ങന്നൂർ നഗരസഭയിൽ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ തിപിടിത്തം. നഗരസഭയിലെ ശുചീകരണ ആവശ്യത്തിനുള്ള 200 ചാക്കോളം ബ്ലീച്ചിങ് പൗഡർ, മറ്റ് ശുചീകരണ സാമഗ്രികൾ എന്നിവ സൂക്ഷിച്ചിരുന്ന നഗരസഭ ഷോപ്പിങ് കോംപ്ലക്സിലെ കെട്ടിടത്തിലാണ് രാവിലെ പത്തരയോടെ തീപിടിത്തം ഉണ്ടായത്.

തിരുവല്ല, ചെങ്ങന്നൂർ,ഫയർ സ്റ്റേഷനുകളിൽ നിന്ന് മൂന്ന് യൂണിറ്റുകൾഎത്തി തീ അണച്ചു. തീ അണയ്ക്കുന്നതിനിടെ ബ്ലീച്ചിങ് പൗഡർ കണ്ണിൽ വീണ് തിരുവല്ല ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ പ്രദീപ് കുമാറിന് പരുക്കേറ്റു. 

English Summary: Fire in building that stores bleaching powder, Chengannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com