ADVERTISEMENT

മാവേലിക്കര ∙ ചെട്ടികുളങ്ങര എസ്എൻഡിപി യോഗം കൊയ്പ്പള്ളികാരാണ്മ 353-ാം നമ്പർ  ശാഖയിൽ മോഷണം. ഞായറാഴ്ച രാവിലെ ഗുരുക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന 2 കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു.

ക്ഷേത്രത്തിനു സമീപത്തുള്ള ശാഖാ ഓഫിസിന്റെ കതക് കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നു. മൊത്തം 40,000 രൂപ നഷ്ടമായതായി ശാഖാ ഭാരവാഹികൾ പറഞ്ഞു. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary: Theft at SNDP Chettikulangara office

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com