ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 10 മരണം
Mail This Article
×
അഹമ്മദാബാദ്∙ ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു. അഹമ്മദാബാദ്–വഡോദര എക്സ്പ്രസ് വേയിലാണ് അപകടം. സംഭവത്തിനു പിന്നാലെ രണ്ട് ആംബുലൻസുകളിലായി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രദേശത്ത് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
English Summary:
10 dead after car rams into trailer in Ahmedabad-Vadodara Expressway
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.