മാവോയിസ്റ്റ് നേതാവ് സന്തോഷിനെ പിടികൂടി കേരള എടിഎസ് സംഘം; കബനീ ദളത്തിലെ കണ്ണി

Mail This Article
×
കോയമ്പത്തൂർ∙ മാവോയിസ്റ്റ് നേതാവ് സന്തോഷ് തമിഴ്നാട്ടിലെ ഹുസൂരിൽനിന്ന് പിടിയിലായി. കേരളത്തിൽനിന്നുള്ള എടിഎസ് സംഘമാണ് മാവോയിസ്റ്റ് നേതാവിനെ കസ്റ്റഡിയിലെടുത്തത്.
കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളിലെ പ്രതിയാണ് സന്തോഷ്. മക്കിമലയിൽ കുഴിബോംബ് സ്ഥാപിച്ചതിൽ സന്തോഷിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽ പ്രവർത്തിച്ചിരുന്ന കബനീ ദളത്തിലെ കണ്ണിയാണ് ഇദ്ദേഹം.
English Summary:
Arrest: Maoist leader Santosh arrested in Tamil Nadu by Kerala ATS. He is accused in several cases related to landmine planting and his involvement with the Kabani squad.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.