കുളിക്കാനിറങ്ങവേ ഒഴുക്കിൽപ്പെട്ടു; കളമശേരിയിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

Mail This Article
×
കൊച്ചി ∙ കളമശേരി ആറാട്ടുകടവിൽ പുഴയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. ഇടുക്കിയിൽ നിന്നെത്തിയ ബിപിൻ (24), അഭിജിക്ക് (26) എന്നിവരാണ് മരിച്ചത്. ഇടുക്കി തൂക്കുപാലം സ്വദേശികളാണ്. ഇരുവരും റോളർ സ്കേറ്റിങ് ട്യൂട്ടർമാരാണ്. കുളിക്കാനിറങ്ങിയ ആറംഗ സംഘത്തിൽ രണ്ട് പേർ ഒഴുക്കിൽപെടുകയായിരുന്നു എന്നാണ് വിവരം.
English Summary:
Kalamassery drowning claims lives of idukki natives: Kalamassery drowning claims two lives. Bipin and Abhijit, Idukki residents and roller skating tutors, tragically drowned in the Aarattukadavu river while swimming with friends.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.