ADVERTISEMENT

മുംബൈ ∙ വാങ്കഡെ സ്റ്റേഡിയത്തി‍ന്റെ ഗാലറിയിൽ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമയുടെ പേരിൽ സ്റ്റാൻഡ്. മുൻ ബിസിസിഐ പ്രസിഡന്റ് ശരദ് പവാർ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജിത് വഡേക്കർ എന്നിവർക്കൊപ്പമാണ് ഗാലറിയിൽ രോഹിത് ശർമയുടെയും പേരെഴുതിച്ചേർക്കുക.

മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ (എംസിഎ) വാർഷിക പൊതുയോഗത്തിലാണ് സ്റ്റാൻഡിന് രോഹിത്തിന്റെ പേരു നൽകാൻ തീരുമാനിച്ചത്.

English Summary:

Rohit Sharma, along with Sharad Pawar and Ajit Wadekar, will have a gallery stand named after them at Mumbai's iconic Wankhede Stadium, a fitting tribute to their contributions to Indian cricket. This momentous occasion celebrates cricketing legends.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com