ADVERTISEMENT

ബർമിങ്ങാം ∙ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റനിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ ക്വാർട്ടറിൽ. പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ ലോക രണ്ടാം നമ്പർ താരം ഇന്തൊനീഷ്യയുടെ ജൊനാതൻ ക്രിസ്റ്റിയെയാണ് ലക്ഷ്യ വീഴ്ത്തിയത് (21–13,21–10). എന്നാൽ പുരുഷ ഡബിൾസിൽ സാത്വിക്സായ്‌രാജ്–ചിരാഗ് ഷെട്ടി സഖ്യത്തിന് മത്സരം അടിയറ വയ്ക്കേണ്ടി വന്നത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ചിരാഗിനെ പരുക്ക് അലട്ടിയതോടെയാണ് ഇന്ത്യൻ സഖ്യത്തിന് പിന്മാറേണ്ടി വന്നത്. വനിതാ സിംഗിൾസിൽ മാളവിക ബൻസൂദും പ്രീക്വാർട്ടറിൽ പുറത്തായി. 

English Summary:

Lakshya Sen advances to the All England Badminton Championships quarterfinals after defeating Jonatan Christie; India suffers a setback with Satwiksairaj-Chirag Shetty's withdrawal due to injury.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com