ചന്ദനമരങ്ങളിലെ വമ്പൻ മറയൂരിൽ
Mail This Article
×
ലോകത്തെ ഏറ്റവും വലുതെന്നു കരുതപ്പെടുന്ന ചന്ദനമരം മറയൂരിൽ. മറയൂർ സാൻഡൽ ഡിവിഷനിലെ നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ അമ്പലപ്പാറ ഭാഗത്താണ് 188 സെന്റീമീറ്റർ വണ്ണവും 25 മീറ്ററിലധികം ഉയരവുമുള്ള ചന്ദനമരം. അതീവ ജാഗ്രതാ വിഭാഗത്തിൽ പെടുന്നതാണ് മരം. 30 സെന്റീമീറ്ററിൽ കൂടുതൽ വണ്ണമുള്ള മരത്തിനെയാണ് വനം വകുപ്പ് അതീവ ജാഗ്രതാ വിഭാഗത്തിൽ പെടുത്തുക.
English Summary:
Sandal Tree Marayur Current Affairs Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.