എൽജിഎസ്: 13 ജില്ലകളിലായി 131 നിയമനംകൂടി

Mail This Article
ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിൽനിന്ന് 13 ജില്ലകളിലായി 131 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് ഇത്രയും പേർക്കു നിയമനം നൽകുന്നത്. ആകെ ഒഴിവിൽ 20 എണ്ണം എൻജെഡിയാണ്.
ഏറ്റവും കൂടുതൽ പേർക്കു നിയമനം ലഭിക്കുന്നത് എറണാകുളം ജില്ലയിലാണ്–28. കുറവ് വയനാട് ജില്ലയിൽ–2. മറ്റു ജില്ലകളിലെ പുതിയ നിയമന ശുപാർശ: തിരുവനന്തപുരം–12, പത്തനംതിട്ട–6, ആലപ്പുഴ–11, കോട്ടയം–9, ഇടുക്കി–3, തൃശൂർ–13, പാലക്കാട്–22, മലപ്പുറം–8, കോഴിക്കോട്–5, കണ്ണൂർ–6, കാസർകോട്–6.
റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ആറു മാസത്തിൽ താഴെ മാത്രം കാലാവധി ശേഷിക്കെ ഇതുവരെ 39% നിയമന ശുപാർശ മാത്രമേ നടന്നിട്ടുള്ളൂ എന്ന് ഫെബ്രുവരി 1 ലക്കം തൊഴിൽവീഥി റിപ്പോർട്ട് ചെയ്തിരുന്നു.
ജില്ലകളിലെ പുതിയ നിയമനനില
∙തിരുവനന്തപുരം: ഓപ്പൺ മെറിറ്റ്–732 (മെയിൽ), 674 (ഫീമെയിൽ), ഈഴവ–751, ഓപ്പൺ മെറിറ്റിനുള്ളിൽ. എസ്‌സി–സപ്ലിമെന്ററി 33, സപ്ലിമെന്ററി 25. എസ്ടി–സപ്ലിമെന്ററി 38, സപ്ലിമെന്ററി 18. മുസ്‌ലിം–898, 779. എൽസി/എഐ–സപ്ലിമെന്ററി 20, സപ്ലിമെന്ററി 1, ഒബിസി–895, 845. എസ്ഐയുസി നാടാർ–സപ്ലിമെന്ററി 2, ഓപ്പൺ മെറിറ്റിനുള്ളിൽ. എസ്‌സിസിസി–സപ്ലിമെന്ററി 14, സപ്ലിമെന്ററി 8. ധീവര–ഓപ്പൺ മെറിറ്റിനുള്ളിൽ, സപ്ലിമെന്ററി 2. ഹിന്ദു നാടാർ–ഓപ്പൺ മെറിറ്റിനുള്ളിൽ, 668. ആകെ–849.
∙പത്തനംതിട്ട: ഓപ്പൺ മെറിറ്റ്–234 (മെയിൽ), 225 (ഫീമെയിൽ). ഈഴവ–226, 229. എസ്‌സി–സപ്ലിമെന്ററി 11, സപ്ലിമെന്ററി 10. എസ്ടി–സപ്ലിമെന്ററി 7, സപ്ലിമെന്ററി 8. മുസ്‌ലിം–സപ്ലിമെന്ററി 3, സപ്ലിമെന്ററി 7. എൽസി/എഐ–സപ്ലിമെന്ററി 3, 356. ഒബിസി–സപ്ലിമെന്ററി 2, സപ്ലിമെന്ററി 1. വിശ്വകർമ–208, 171. എസ്ഐയുസി നാടാർ–സപ്ലിമെന്ററി 2, 338. എസ്‌സിസിസി–സപ്ലിമെന്ററി 2, സപ്ലിമെന്ററി 4. ധീവര–253, 204. ആകെ–309.
∙ആലപ്പുഴ: ഓപ്പൺ മെറിറ്റ്–324. ഈഴവ–326. എസ്‌സി–സപ്ലിമെന്ററി 26 (മെയിൽ), സപ്ലിമെന്ററി 20 (ഫീമെയിൽ). എസ്ടി–സപ്ലിമെന്ററി 13. മുസ്‌ലിം–സപ്ലിമെന്ററി 8. എൽസി/എഐ–454. ഒബിസി–സപ്ലിമെന്ററി 4. വിശ്വകർമ–340 (മെയിൽ). എസ്ഐയുസി നാടാർ–സപ്ലിമെന്ററി 3. എസ്‌സിസിസി–സപ്ലിമെന്ററി 9 (മെയിൽ), സപ്ലിമെന്ററി 2 (ഫീമെയിൽ). ഹിന്ദു നാടാർ–സപ്ലിമെന്ററി 1. ഭിന്നശേഷി: എൽവി–4, എച്ച്ഐ–4, എൽഡി/സിപി–6. ആകെ–402.
∙കോട്ടയം: ഓപ്പൺ മെറിറ്റ്–339 (മെയിൽ), 342 (ഫീമെയിൽ). ഈഴവ–341, 343. എസ്‌സി–സപ്ലിമെന്ററി 11, സപ്ലിമെന്ററി 14. എസ്ടി–സപ്ലിമെന്ററി 10, സപ്ലിമെന്ററി 8. മുസ്‌ലിം–387, 359. എൽസി/എഐ–408, സപ്ലിമെന്ററി 3. ഒബിസി–സപ്ലിമെന്ററി 11, സപ്ലിമെന്ററി 5. വിശ്വകർമ–347, 307. എസ്ഐയുസി നാടാർ–305, 355. എസ്‌സിസിസി–സപ്ലിമെന്ററി 3, 357. ധീവര–331 (മെയിൽ). ഹിന്ദു നാടാർ–288, 186. ഭിന്നശേഷി: എൽവി–4, 3. ആകെ–405.
∙ഇടുക്കി: ഓപ്പൺ മെറിറ്റ്–276 (മെയിൽ), 268 (ഫീമെയിൽ). ഈഴവ–273, 249. എസ്‌സി–സപ്ലിമെന്ററി 9, സപ്ലിമെന്ററി 8. എസ്ടി–സപ്ലിമെന്ററി 4, സപ്ലിമെന്ററി 6. മുസ്‌ലിം–സപ്ലിമെന്ററി 2, 352. എൽസി/എഐ–സപ്ലിമെന്ററി 7, 158. ഒബിസി–സപ്ലിമെന്ററി 1, 291. വിശ്വകർമ–368, 315. എസ്ഐയുസി നാടാർ–309 (മെയിൽ). ഹിന്ദു നാടാർ–സപ്ലിമെന്ററി 1 (മെയിൽ). എസ്‌സിസിസി–255, സപ്ലിമെന്ററി 1. ധീവര–296 (മെയിൽ). ഭിന്നശേഷി: എൽവി–3 (മെയിൽ). എച്ച്ഐ–01, 03. എൽഡി/സിപി–2, 3. ആകെ–331.
∙എറണാകുളം: ഓപ്പൺ മെറിറ്റ്–542, ഈഴവ–539, എസ്‌സി–സപ്ലിമെന്ററി 4, എസ്ടി–സപ്ലിമെന്ററി 22, മുസ്‌ലിം–577, എൽസി/എഐ–722, ഒബിസി–631, വിശ്വകർമ–524, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 1, എസ്‌സിസിസി–സപ്ലിമെന്ററി 10, ധീവര–533, ഹിന്ദു നാടാർ–സപ്ലിമെന്ററി 2. ഭിന്നശേഷി: എൽവി–8, എച്ച്ഐ–7, എൽഡി/സിപി–7. ആകെ–638.
∙തൃശൂർ: ഓപ്പൺ മെറിറ്റ്–468 (മെയിൽ), 465 (ഫീമെയിൽ). എസ്‌സി–671, 646. എസ്ടി–സപ്ലിമെന്ററി 22, സപ്ലിമെന്ററി 15. മുസ്‌ലിം–562, 533. എൽസി/എഐ–661, 528. ഒബിസി–482, 498. വിശ്വകർമ–432, 532. എസ്ഐയുസി നാടാർ–561, 442. എസ്‌സിസിസി–സപ്ലിമെന്ററി 9, സപ്ലിമെന്ററി 7. ആകെ–545.
∙പാലക്കാട്: ഓപ്പൺ മെറിറ്റ്–416, എസ്‌സി–488, എസ്ടി–സപ്ലിമെന്ററി 12, മുസ്‌ലിം–444, എൽസി/എഐ–സപ്ലിമെന്ററി 7, ഒബിസി–461, വിശ്വകർമ–411, എസ്ഐയുസി നാടാർ–സപ്ലിമെന്ററി 6, ഹിന്ദു നാടാർ–സപ്ലിമെന്ററി 3, എസ്‌സിസിസി–സപ്ലിമെന്ററി 9, ധീവര–സപ്ലിമെന്ററി 5. ഭിന്നശേഷി: എൽവി–4. ആകെ–483.
∙മലപ്പുറം: ഓപ്പൺ മെറിറ്റ്–490 (മെയിൽ), 474 (ഫീമെയിൽ). ഈഴവ–ഓപ്പൺ മെറിറ്റിനുള്ളിൽ, 482. എസ്‌സി–സപ്ലിമെന്ററി 4, 620. എസ്ടി–സപ്ലിമെന്ററി 21, സപ്ലിമെന്ററി 20. മുസ്‌ലിം–486, 483. എൽസി/എഐ–സപ്ലിമെന്ററി 15, സപ്ലിമെന്ററി 14. ഒബിസി–494, 544. വിശ്വകർമ–455, 511. എസ്ഐയുസി നാടാർ–സപ്ലിമെന്ററി 4, സപ്ലിമെന്ററി 2. എസ്‌സിസിസി–സപ്ലിമെന്ററി 10, സപ്ലിമെന്ററി 5. ധീവര–സപ്ലിമെന്ററി 9, സപ്ലിമെന്ററി 10. ഹിന്ദു നാടാർ–സപ്ലിമെന്ററി 2, 671. ഭിന്നശേഷി: എൽവി–സപ്ലിമെന്ററി 7, എച്ച്ഐ–സപ്ലിമെന്ററി 6, എൽഡി/സിപി–സപ്ലിമെന്ററി 7. ആകെ–573.
∙കോഴിക്കോട്: ഓപ്പൺ മെറിറ്റ്–461 (മെയിൽ), 449 (ഫീമെയിൽ). ഈഴവ–ഓപ്പൺ മെറിറ്റിനുള്ളിൽ, 452. എസ്‌സി–സപ്ലിമെന്ററി 7, സപ്ലിമെന്ററി 5. എസ്ടി–സപ്ലിമെന്ററി 13, സപ്ലിമെന്ററി 11. മുസ്‌ലിം–647, 643. എൽസി/എഐ–സപ്ലിമെന്ററി 12, സപ്ലിമെന്ററി 10. ഒബിസി–454, 516. എസ്ഐയുസി നാടാർ–സപ്ലിമെന്ററി 7, സപ്ലിമെന്ററി 8. എസ്‌സിസിസി–സപ്ലിമെന്ററി 10 (മെയിൽ). ആകെ–546
∙വയനാട്–2 (1 എൻജെഡി). ആകെ–222: ഓപ്പൺ മെറിറ്റ്–180 (മെയിൽ), 173 (ഫീമെയിൽ). ഈഴവ–177, 171. എസ്‌സി–സപ്ലിമെന്ററി 7, സപ്ലിമെന്ററി 8. എസ്ടി–സപ്ലിമെന്ററി 4, സപ്ലിമെന്ററി 2. മുസ്‌ലിം–197, 188. എൽസി/എഐ–സപ്ലിമെന്ററി 2, സപ്ലിമെന്ററി 1. ഒബിസി–217, 194. വിശ്വകർമ–141, 135. എസ്ഐയുസി നാടാർ–സപ്ലിമെന്ററി 1, സപ്ലിമെന്ററി 2. എസ്‌സിസിസി–222, സപ്ലിമെന്ററി 4. ഹിന്ദു നാടാർ–സപ്ലിമെന്ററി 1 (മെയിൽ). ഭിന്നശേഷി: എൽവി–04 (മെയിൽ). എച്ച്ഐ–04, 03. എൽഡി/സിപി–02 (മെയിൽ).
∙കണ്ണൂർ: ഓപ്പൺ മെറിറ്റ്–410 (മെയിൽ), 406 (ഫീമെയിൽ). എസ്‌സി–സപ്ലിമെന്ററി 25, സപ്ലിമെന്ററി 19. എസ്ടി–സപ്ലിമെന്ററി 17, സപ്ലിമെന്ററി 12. മുസ്‌ലിം–463, 436. എൽസി/എഐ–സപ്ലിമെന്ററി 14, സപ്ലിമെന്ററി 5. ഒബിസി–412, 355. വിശ്വകർമ–430, 404. എസ്ഐയുസി നാടാർ–സപ്ലിമെന്ററി 9, സപ്ലിമെന്ററി 8. എസ്‌സിസിസി–സപ്ലിമെന്ററി 9, സപ്ലിമെന്ററി 7. ധീവര–സപ്ലിമെന്ററി 9, സപ്ലിമെന്ററി 6. ഹിന്ദു നാടാർ–സപ്ലിമെന്ററി 5, സപ്ലിമെന്ററി 1. ഭിന്നശേഷി: എൽവി–5, എച്ച്ഐ–5, എൽഡി/സിപി–6. ആകെ–503.
∙കാസർകോട്: ഓപ്പൺ മെറിറ്റ്–196 (മെയിൽ), 189 (ഫീമെയിൽ). ഈഴവ–197, 194. എസ്‌സി–സപ്ലിമെന്ററി 1, 390. എസ്ടി–സപ്ലിമെന്ററി 4, സപ്ലിമെന്ററി 5. മുസ്‌ലിം–389, 342. എൽസി/എഐ–സപ്ലിമെന്ററി 4, സപ്ലിമെന്ററി 2. ഒബിസി–190, 188. വിശ്വകർമ–187, 169. എസ്ഐയുസി നാടാർ–സപ്ലിമെന്ററി 1, 362. എസ്‌സിസിസി–സപ്ലിമെന്ററി 5, സപ്ലിമെന്ററി 4. ധീവര–364 (മെയിൽ). ഹിന്ദു നാടാർ–354, സപ്ലിമെന്ററി 2. ഭിന്നശേഷി: എൽവി–4 (മെയിൽ). എച്ച്ഐ–01, 02. എൽഡി/സിപി–3 (മെയിൽ). ആകെ–261.