Activate your premium subscription today
അസഹനീയമായ കഴുത്തുവേദന, പുറംവേദന അല്ലെങ്കിൽ നടുവ് നിവർത്താൻ സാധിക്കാത്ത തരത്തിലുള്ള വേദന ഇന്ന് ഒട്ടുമുക്കാൽ വ്യക്തികളും അനുഭവിച്ചു വരുന്ന ഒരു പ്രതിസന്ധിയാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഇതിനു കീഴ്പ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യം തന്നെയാണ്. ജോലി ചെയ്യുന്ന മുതിർന്നവരിൽ
കഴുത്തിലെ കശേരുക്കളുടെയും ഡിസ്കിന്റെയും അമിതമായ തേയ്മാനമാണ് കഴുത്തുവേദന ഉളവാക്കുന്ന സെർവിക്കൽ സ്പോണ്ടിലോസിസ്. ശരീരത്തിലെ സന്ധികളിൽ ഏറ്റവും കൂടുതൽ ചലനം ഉണ്ടാകുന്ന സന്ധികൾ കഴുത്തിലെ കശേരുക്കളിലാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഈ സന്ധികളുടെ തേയ്മാനം വളരെ നേരത്തെ തന്നെ തുടങ്ങുന്നു. കഴുത്തിലെ സന്ധികളുടെ
സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് വരുമ്പോൾ അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. തലച്ചോറിലേക്കുള്ള ഏതെങ്കിലും ഒരു രക്തക്കുഴലിൽ കൊഴുപ്പു വന്നു അടിയുന്നതു
കഴുത്ത് വേദന വർധിക്കുന്നതിനുള്ള കാരണങ്ങൾ പ്രധാനമായും ജീവിതശൈലിയിലെ സമീപകാല മാറ്റങ്ങളാണ്, പ്രത്യേകിച്ച് പുതുതലമുറ. ശരിയായ രീതിയിലല്ലാത്ത ഇരിപ്പും ഉദാസീനമായ ജീവിതശൈലിയുമാണ് പ്രധാന കാരണം. ഒരു മൊബൈൽ, ലാപ്ടോപ്പ് അല്ലെങ്കിൽ ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് കഴുത്ത് വളരെയധികം സമയം മടക്കി
2002 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം ‘മീശമാധവനിലെ’ കൊച്ചിൻ ഹനീഫ അവതരിപ്പിച്ച ത്രിവിക്രമനെ കാലമെത്ര കഴിഞ്ഞാലും മലയാളി മറക്കുമോ? ത്രിവിക്രമൻ എങ്ങോട്ടു തിരിഞ്ഞാലും അവിടെയെല്ലാമെത്തുന്ന ‘പിടലീ’ എന്ന ലൈൻമാൻ ലോനപ്പന്റെ പിൻവിളി ചിരിച്ചു മറിഞ്ഞാണ് ആസ്വാദകലോകം ഏറ്റെടുത്തത്. സിനിമയിലെ മറ്റൊരു
Results 1-5