Activate your premium subscription today
പൊതുഗതാഗതത്തിന്റെ തലവര മാറ്റിയെഴുതുന്ന നിർണായക നിർമാണത്തിന് തുടക്കമിടാൻ ദുബായ് ആർടിഎ.
രാജ്യത്തിന്റെ ഊർജസ്രോതസ്സിലെ നാഴികക്കല്ല് എന്നറിയപ്പെടുന്ന ബാപ്കോ മോഡേണൈസേഷൻ പദ്ധതി (ബിഎംപി) രാജ്യത്തിന് സമർപ്പിച്ചു.
അൽ ബഹയിലെ സരവത് പർവതനിരകളുടെ ഭംഗി വർധിപ്പിച്ച് കനത്ത മൂടൽമഞ്ഞ്. കനത്ത തണുപ്പും മൂടൽമഞ്ഞും ഇങ്ങോട്ടേയ്ക്ക് സന്ദർശകരെ ആകർഷിക്കുകയാണ്.
ഖത്തർ ദേശീയ ദിനത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തെ പൗരന്മാർക്കും നിവാസികൾക്കും ദേശീയ ദിനാശംസകൾ നേർന്നു. നന്മയും സന്തോഷവും ലഭിക്കാനും ഖത്തറിനും അതിലെ ജനങ്ങൾക്കും സമാധാനവും സന്തോഷവും സമൃദ്ധിയും നൽകുന്നത് തുടരാനും ദൈവത്തോട് പ്രാർഥിക്കുന്നതായും അമീർ ദേശീയ സന്ദേശത്തിൽ പറഞ്ഞു.
ഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് റാമി പ്രൊഡക്ഷൻ സംഘടിപ്പിക്കുന്ന നേഹ കക്കർ ലൈവ് ഷോ ഇന്ന് നടക്കും. ദോഹ ഏഷ്യൻ ടൗണിലെ ആംഫി തിയറ്ററിൽ വൈകുന്നേരം 6:30 മുതലാണ് ഷോ ആരംഭിക്കുക. മൂന്നു മണിക്കൂർ നേരം നേഹ കക്കറുടെ പെർഫോമൻസ് ലൈവ് ഷോ നേരിൽ ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറിലെ ആരാധകർ.
അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് നടന്ന 18-ാം ദേശീയ വടംവലി മത്സരത്തിന്റെ ഫൈനലിൽ സൻസലിയ എവർറോളിങ് ട്രോഫി ഗ്ലോബൽ ഇന്റർനാഷനൽ ഫ്രണ്ട്സ് ഓഫ് രജീഷ് ടീം-എ സ്വന്തമാക്കി.
കുവൈത്ത് സിറ്റി ∙ ശനിയാഴ്ച ഷെയ്ഖ് ജാബെര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ (ഗള്‍ഫ് സെയ്ന് 26) ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
ദോഹ ∙ ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്നുമുതൽ ചെറിയ മാറ്റം വരുത്തിയതായി ദോഹ മെട്രോ അധികൃത അറിയിച്ചു.
മസ്കത്ത് ∙ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഒമാനിലെ മിക്ക ഗവർണറേറ്റുകളെയും വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
റാസൽഖൈമ ∙ രജത ജൂബിലിയോടനുബന്ധിച്ച് റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര കലാമേള 'ഇൻക്യുബേറ്റർ 5.0' ശ്രദ്ധേയമായി.
Results 1-10 of 7619