Activate your premium subscription today
Monday, Apr 21, 2025
ജനീവ ∙ ഇസ്രയേലിന്റെ സമ്പൂർണ ഉപരോധം മൂലം സഹായമെത്തുന്നതു നിലച്ചതോടെ ഗാസയിലെ വൈദ്യ, ജീവകാരുണ്യപ്രവർത്തനങ്ങളും പ്രതിസന്ധിയിൽ. റെഡ്ക്രോസിന്റെ ഗാസയിലെ ഫീൽഡ് ആശുപത്രിയിൽ മരുന്നുകൾ രണ്ടാഴ്ചയ്ക്കകം തീരുമെന്ന് ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദ് റെഡ്ക്രോസ് പ്രസിഡന്റ് മിർജാന സ്പോൾജറിക് മുന്നറിയിപ്പു നൽകി.
ജറുസലം ∙ ഗാസയിൽ 9 അംഗ പലസ്തീൻ റെഡ്ക്രോസ് ആംബുലൻസ് സംഘത്തെ 7 ദിവസമായി കാണാനില്ല. ഈമാസം 23 നു രൂക്ഷമായ ഇസ്രയേൽ ബോംബാക്രമണം നടക്കുന്നതിനിടെ തെക്കൻ ഗാസയിലെ റഫയിൽ രക്ഷാദൗത്യത്തിനു പോയ ആരോഗ്യപ്രവർത്തകരുടെ സംഘത്തെ പിന്നീട് ബന്ധപ്പെടാനായിട്ടില്ല. ഇവർക്ക് എന്തുസംഭവിച്ചുവെന്നതിൽ ആശങ്കയുണ്ടെന്ന് രാജ്യാന്തര റെഡ്ക്രോസ് സൊസൈറ്റി പറഞ്ഞു.
ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദ് റെഡ് ക്രോസിന്റെ (ഐസിആർസി) അടുത്ത പ്രസിഡന്റായി സ്വിസ്ലർലൻഡിലെ ഉന്നത നയതന്ത്രജ്ഞയായ മിർജാന സ്പോൽജാറിക് എഗറിനെ തിരഞ്ഞെടുത്തു. റെഡ് ക്രോസിന്റെ 160 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.