Kunnamkulam is a municipal town situated in the Thrissur District of Kerala in India, spread over an area of 34.18 km2. It is an old commercial town, with an ancient history, famous for its printing and book binding industry. . In the past, the town was called Kunnankulangara.
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് കുന്നംകുളം. നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. കേരളത്തിലെ നോട്ട് ബുക്ക് ഉദ്പാദനത്തിന്റെ 90 ശതമാനത്തിലധികവും കുന്നംകുളത്തുനിന്നാണ്.