Activate your premium subscription today
Tuesday, Jan 21, 2025
May 15, 2023
എയർഹോസ്റ്റസ് അമ്മയ്ക്ക് മാതൃദിനത്തിൽ സർപ്രൈസ് ഒരുക്കി എയർഹോസ്റ്റസായ മകൾ. ഇൻഡിഗോ എയർലൈൻസ് ആണ് ഹൃദ്യമായ വിഡിയോ പങ്കുവച്ചത്. കാബിൻ ക്രൂ അംഗങ്ങളായി ഇരുവരും ഒരേ...Women, Viral News, Viral Post, Viral Video, Breaking News,Latest news, Manorama News, Manorama Online
May 14, 2023
ജന്മം നൽകുന്ന കുഞ്ഞുങ്ങൾക്കൊപ്പം ചിലവഴിക്കുന്ന ആദ്യത്തെ ഏതാനും വർഷങ്ങൾ ഏതൊരമ്മയ്ക്കും ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന കാലമാണ്. എന്നാൽ കണ്ടും കേട്ടും അറിഞ്ഞതിനേക്കാൾ ഏറെ ശ്രമകരമായ ഒരു കാലയളവ് കൂടിയാണ് ഇത്. സ്വന്തം കാര്യങ്ങളും വീട്ടുകാര്യങ്ങളും....Women, Viral News, Mother's Day, Motherhood Life, Breaking News, latest news
സ്വന്തം കാലില്‍ നില്ക്കാന് ആഗ്രഹമുള്ളവരാണ് സ്ത്രീകള്‍ എങ്കിലും മക്കളെ വളർത്താനും കുടുംബത്തിനുമായി ജീവിതം മാറ്റിവെക്കേണ്ടി വരുമ്പോൾ അതൊന്നും നടക്കണമെന്നില്ല. ഉത്തരവാദിത്തങ്ങളെല്ലാം ഒന്നൊതുങ്ങി കഴിയുമ്പോൾ ഒരു ജോലി എന്നത് സ്വപനം മാത്രമാകും. പിന്നെ എന്താണ് മാര്‍ഗം എന്ന് ചിന്തിക്കുന്നവർക്ക് എളിയ
അഭിനയവും മോഡലിങ്ങുമൊക്കെയായി പ്രേക്ഷകരുടെ ഹൃദയംകീഴടക്കിയ പ്രിയതാരമാണ് ഹണി റോസ്. ഇന്ന് സമൂഹമാധ്യമത്തിലും സജീവമാണ് താരം. സിനിമയിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം സുപരിചിതയായ ഹണിയുടെ പെരുമ മലയാളവും കടന്ന് തെന്നിന്ത്യയിലാകെ പടര്‍ന്നിരിക്കുന്നു. തെന്നിന്ത്യ മുഴുന്‍ ഇപ്പോള്‍ ഹണി റോസിന്
മാതൃദിനത്തിൽ ജീവിതത്തിലെ വലിയ സന്തോഷ വാർത്ത പങ്കുവച്ച് നടി അഭിരാമി. ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് അമ്മയും അച്ഛനും ആയിരിക്കുന്നു എന്ന വാർത്തയുമായാണ് അഭിരാമി ഇത്തവണ മാതൃദിന ആശംസ കുറിച്ചത്. താനും ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിനെ ദത്തെടുത്തിട്ട് ഒരു വർഷമായെന്നും എല്ലാവരുടെയും പ്രാർഥനകളും
എല്ലാവര്ക്കും യാത്ര പോകാൻ ഇഷ്ട്ടമാണല്ലോ.വയസ്സായെന്ന് കരുതി അമ്മമാർ യാത്രപോകാതിരിക്കണോ ? ഈ 'അമ്മ ദിനത്തിൽ മുതിർന്ന അമ്മമാർ ഒരുമിച്ച് യാത്ര പോകുന്ന പാക്കേജിൽ ഒരു ടിക്കറ്റ് എടുത്തു കൊടുത്താലോ? ആരോഗ്യ കാരണങ്ങൾകൊണ്ടും , പേടികൊണ്ടും യാത്ര ചെയ്യാൻ മടിക്കുന്നവർക്ക് ഒരുമിച്ചുള്ള യാത്ര സന്തോഷ
May 13, 2023
മലയാള സിനിമയിൽ ശക്തയായ അമ്മ കഥാപാത്രങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് പൗളി വിൽസൺ. നാടകത്തിൽ നിന്ന് സിനിമയിലേക്കുള്ള പോളിയുടെ യാത്ര ചെറുതായിരുന്നില്ല. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും അഭിനയ ജീവിതത്തെകുറിച്ചും മനോരമ ഓൺലൈൻ ഷീ ടോക്കിലൂടെ മനസ്സു തുറക്കുകയാണ് പൗളി വിൽസൺ ∙നാടകം എന്ന
പ്രായം അൻപതു കഴിഞ്ഞാല്‍ മക്കളുടെയും കൊച്ചുമക്കളുടെയും കാര്യങ്ങള്‍ നോക്കി വീടകങ്ങളിലേക്ക് ചുരുങ്ങുന്ന അമ്മമാരുടെ ലോകത്ത് ഗീതമ്മ വ്യത്യസ്തയാണ്, 54 ാമത്തെ വയസ്സിലാണ് ഗീതമ്മ യാത്രകളുടെ കൂട്ടുകാരിയാകുന്നത്. ഒരിക്കല്‍ അമ്മയുടെ ...Mothers Day 2023, Happy Mother's Day, Mother's Day 2023, Mother's Day Gifts, Mother's Day Flowers, Mother's Day Cards, Mother's Day Poems, Mother's Day Songs, Mother's Day Quotes, Mother's Day Wishes
വോയ്സ് ഓഫ് തൃശ്ശൂർ എന്ന ഒറ്റവിശേഷണം മതി എം.തങ്കമണിയെ മലയാളികൾക്ക് പരിചയപ്പെടുത്താൻ. റേഡിയോ നാടകങ്ങളിലൂടെ എത്രയോവട്ടം നമ്മൾ ഈ ശബ്ദം കേട്ടറിഞ്ഞിട്ടുണ്ടാവും. ഒരുകാലത്ത് നമ്മളെ വിസ്മയിപ്പിച്ച ആ ശബ്ദത്തിന്റെ ഉടമയെവിടെയാണ്? ആ തിരച്ചിൽ ചെന്നു...Women, Manorama News, Mothers Day, Viral News,
ആദ്യത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കെ അനുഭവിക്കേണ്ടി വന്ന മാനസികസംഘർഷങ്ങളും മൂന്നു മിനിറ്റ് പോലും തന്നെ കേൾക്കാത്ത ഗൈനക്കോളജിസ്റ്റുമായുള്ള കൂടിക്കാഴ്ചയുമാണ് സിജ ശിവദാസ് എന്ന...Women, Mothers day, Sija Sivadas, Manorama news, Manorama Online, Malayalam news
അറുപതു വയസ്സ് കഴിയുമ്പോൾത്തന്നെ വാർധക്യം അതിന്റെ ഭാരങ്ങളെല്ലാം ഏൽപിച്ച് അവശരാക്കി മാറ്റുന്ന ഒരു സമൂഹമാണ് നമ്മുടെ അമ്മമാരും അച്ഛന്മാരും. കുഞ്ഞുകുട്ടികളെയും വീടും നോക്കി തനിച്ചിരിക്കേണ്ടി വരുന്ന...Women, Mother's Day, International Mother's Day, Viral News, Manorama News, Manorama Online, Malayalam News, Breaking News, Latest News
ലോകം അതിവേഗമാണ് മുന്നേറുന്നത്. അതിവേഗ നെറ്റ്വർക്കുകളും സ്മാർട് ഉപകരണങ്ങളും ലഭ്യമാകാൻ തുടങ്ങിയതോടെ ലോകമെമ്പാടുമുള്ള അമ്മമാരും സാങ്കേതിക പരിജ്ഞാനമുള്ളവരായി മാറിയിരിക്കുന്നു. ഇതിനാൽ ഈ മാതൃദിനത്തിൽ അവർക്ക് ദിവസവും ഉപയോഗിക്കാവുന്ന ഒരു സമ്മാനമാണ് നൽകേണ്ടത്. മിതമായ വിലയ്ക്ക് അമ്മമാർക്ക് ഉപകാരപ്പെടുന്ന,
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.