ADVERTISEMENT

പത്തനംതിട്ട ∙ അടൂർ മണക്കാല തറയിൽ ബംഗ്ലാവിൽ ജേക്കബ് തോമസിനു യുകെ സർക്കാരിന്റെ 2.8 കോടിയുടെ ഗവേഷണ സ്കോളർഷിപ്.  മെറ്റബോളോമിക്സ് ആൻഡ് ക്ലിനിക്കൽ റിസർച് എന്ന വിഷയത്തിൽ ലണ്ടൻ ഇംപീരിയൽ കോളജിലാണു 4 വർഷത്തെ ഗവേഷണം.

കാർഡിഫ് സർവകലാശാലയിൽനിന്നു മെഡിസിനൽ, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷമാണു സ്കോളർഷിപ്പിന് അപേക്ഷിച്ചത്. ഫെഡറൽ ബാങ്ക് മുൻ വൈസ് പ്രസിഡന്റ് ഷിബു തോമസിന്റെയും ഗീതാ ഷിബു തോമസിന്റെയും മകനാണ് ജേക്കബ്.

English Summary:

Jacob Thomas Receives Massive 2.8 Crores Research Scholarship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com