ADVERTISEMENT

∙ വേദി –1 തിരുനക്കര മൈതാനം
രാവിലെ 9: കോൽക്കളി, വൈകിട്ട് 5: നാടോടിനൃത്തം ഗ്രൂപ്പ്
∙ വേദി–2 സിഎംഎസ് കോളജ് ഗ്രേറ്റ് ഹാൾ
രാവിലെ 9 : വെസ്റ്റേൺ വോക്കൽ സോളോ,
വൈകിട്ട് 7: ശാസ്ത്രീയ നൃത്തം.
∙ വേദി– 3 ബസേലിയസ് കോളജ്
രാവിലെ 9: സ്ട്രിങ് ഇൻസ്ട്രുമെന്റ് ഈസ്റ്റേൺ, വൈകിട്ട് 7ന് ഓട്ടൻതുള്ളൽ
∙വേദി –4 ബിസിഎം കോളജ്
രാവിലെ 9: വൃന്ദവാദ്യം ഈസ്റ്റേൺ,
വൈകിട്ട് 8: വൃന്ദവാദ്യം വെസ്റ്റേൺ.
∙വേദി –5 സിഎംഎസ് കോളജ്
രാവിലെ 9: പ്രസംഗം മലയാളം
∙വേദി–6 ബസേലിയസ് കോളജ്
രാവിലെ 9: ശാസ്ത്രീയസംഗീതം (ട്രാൻസ്ജെൻഡർ), 10നു ശാസ്ത്രീയസംഗീതം (ആൺ)
∙ വേദി –7 ബിസിഎം കോളജ്
രാവിലെ 9: ഓൺ ദ് സ്പോട് പെയ്ന്റിങ്,
വൈകിട്ട് 3: പോസ്റ്റർ ഡിസൈനിങ്

Content Summary:

Unleash Your Cultural Spirit at the Tirunakkara Maidan: A Feast of Kolkali and Folk Dances Awaits You

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com