ADVERTISEMENT

ലണ്ടൻ∙ ഈസ്റ്റ് ലണ്ടൻ ക്നാനായ അസോസിയേഷൻ പ്രസിഡന്‍റായി അനീഷ് ജോസഫ് പുത്തൻപുരക്കേലിനെയും സെക്രട്ടറിയായി അനൂപ് ബേബി തേക്കിലകാട്ടിലിനെയും ട്രഷറർ ആയി ജാൻ സിറിയേക്കിനേയും തിരഞ്ഞെടുത്തു. മറ്റ് കമ്മിറ്റി അംഗങ്ങൾ വൈസ് പ്രസിഡന്‍റ്- ലൂബി മാത്യു വെള്ളാപ്പള്ളി ജോയിന്‍റ് സെക്രട്ടറി-തോമസ് സ്റ്റീഫൻ തേക്കുംകാട്ടിൽ ജോയിന്‍റ് ട്രഷറർ-അബിൻ ജോസഫ് വയലുങ്കൽ എൽ.കെ.സി.എ റിപ്രസെന്റേറ്റിവ്സ്: ജിബി ജോൺ ആനകുത്തിക്കൽ അഖിൽ ചക്കാലക്കൽ അഡ്വൈസർ - സാബു മാത്യു പ്രാലടിയിൽ. കെ.എൽ.കെ.സി.വൈ.എൽ ഡയറക്ടേഴ്സ് - ഫ്രാൻസിസ് സൈമൺ മച്ചാനിക്കൽ സുധ ലിനീഷ് താഴെപ്പള്ളിൽ വനിതാ ഫോറം ജിനി തോമസ് തേക്കുംകാട്ടിൽ സിനി ജിബി അനകുത്തിക്കൽ.


പുതിയ ഭാരവാഹികൾക്ക് യു.കെ.കെ.സി.എ  പ്രസിഡന്‍റ് സിബി കണ്ടത്തിൽ ആശംസകൾ നേർന്നു. 
(വാർത്ത: അനൂപ് തെക്കിലക്കാട്ടിൽ)

English Summary:

New Leadership for East London knanaya Association

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com