ബഹ്റൈൻ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി പ്രവർത്തനോദ്ഘാടനം 21ന്

Mail This Article
×
മനാമ∙ ബഹ്റൈൻ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി പ്രവർത്തനോദ്ഘാടനവും അടുത്ത രണ്ട് വർഷത്തെ പദ്ധതികളുടെ പ്രഖ്യാപനവും 21നു രാത്രി 8ന് മനാമ സമസ്ത ബഹ്റൈൻ ഓഡിറ്റോറിയത്തിൽ നടക്കും. മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അൻവർ സാദത്ത് മുഖ്യാതിഥിയാകും. പുതുതായി നിലവിൽ വന്ന സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും നൽകും. ഫോൺ: +973 3915 7296.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.