ADVERTISEMENT

ദുബായ് ∙ യുഎഇയിലെ റസിഡൻസ് വീസക്കാർക്ക് മുൻകൂട്ടി വീസയെടുക്കാതെ 10 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സൗകര്യം. ജോർജിയ, മാലദ്വീപ്, അസർബൈജാൻ, മൊറീഷ്യസ്, അർമേനിയ, മൊണ്ടനീഗ്രൊ, സെയ്ഷെൽസ്, മലേഷ്യ, ഇന്തൊനീഷ്യ, നേപ്പാൾ എന്നീ രാജ്യങ്ങളിലേക്ക് വീസ ഓൺ അറൈവൽ സൗകര്യമാണ് ലഭിക്കുക.

6 മാസ കാലാവധിയുള്ള പാസ്പോർട്ട്, കാലാവധിയുള്ള യുഎഇ വീസ, അതതു രാജ്യങ്ങളിലേക്കുള്ള റിസർവേഷൻ എന്നിവ ഉണ്ടാകണം. 30 മുതൽ 160 ദിവസ കാലാവധിയുള്ള വീസയാണ് വിവിധ രാജ്യങ്ങൾ നൽകുന്നത്.

English Summary:

UAE residence visa holders can enjoy visa-free entry to 10 destinations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com