നഹ്‌ല അൽ വാദി ജനറൽ ട്രേഡിങ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Mail This Article
×
അജ്മാൻ ∙ സൗദിയിലെ പ്രമുഖ ബിസിനസ് ഗൂപ്പായ നഹ്‌ല അൽ വാദി ജനറൽ ട്രേഡിങ് അജ്മാനിൽ ഇഫ്താർ സംഗമം നടത്തി. യുഎഇയിലെ ഉപഭോക്താക്കൾ ഉൾപ്പെടെ സമൂഹ നോമ്പുതുറയിൽ പങ്കെടുത്ത 1500ലേറെ പേർക്ക് പെരുന്നാൾ സമ്മാനവും വിതരണം ചെയ്തു.
കമ്പനി ഡയറക്ടർമാരായ അബ്ദുൽമജീദ് കല്ലാച്ചി, അഷ്‌റഫ് കല്ലാച്ചി, അബ്ദുൽ റഷീദ് കല്ലാച്ചി എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.
English Summary:
Nahla Al Wadi General Trading held an Iftar gathering in Ajman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.