ADVERTISEMENT

നോർത്ത് ടെക്സസ്  ∙ നോർത്ത് ടെക്‌സസിൽ ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്തിയ  യുവതി അറസ്റ്റിൽ. 76 കാരനായ റോബർട്ട് ബ്രാബിനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ജെന്നിഫർ ലിൻ ബ്രാബിനെ (41) പൊലീസ് അറസ്റ്റ് ചെയ്തത്. 

സെപ്റ്റംബർ 24 ചൊവ്വാഴ്ച രാവിലെ 9:50 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. മിറാക്കിൾ ലെയ്‌നിലെ 700 ബ്ലോക്കിലെ വീട്ടിൽ വച്ച് യുവതി റോബർട്ടിനെ കുത്തി പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ റോബർട്ടിനെ അശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

യുവതിക്കെതിരെ കൊലപാതകത്തിന് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

English Summary:

Woman arrested for fatally stabbing her father-in-law at North Texas home.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com