ADVERTISEMENT

ഇത്തിൾക്കണ്ണികൾ വിളകളുടെ ഉൽപാദനം കുറയ്ക്കുകയും ഗുണ നിലവാരത്തെ ബാധിക്കുകയും ചെയ്യുന്നതിനാൽ നിയന്ത്രണം അനിവാര്യമാണ്. ഇത്തിൾക്കണ്ണിയുടെ നിവാരണത്തിനായി എത്രൽ എന്ന ഹോർമോൺ 25 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കണം. റോക്കർ സ്പ്രേയർ എന്ന ഉപകരണമാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇലകൾ വീണ്ടും തളിർത്തു വരുന്ന പ്രധാന വേരുകളിൽ 2, 4 ഡി എന്ന കളനാശിനി 1 ഗ്രാം 20 മില്ലി വെള്ളത്തിൽ എന്ന തോതിൽ പഞ്ഞിയിൽ നനച്ചു വച്ചുകെട്ടുന്ന വഴി ഇവയുടെ വളർച്ച പൂർണമായും തടയാം. വേനൽക്കാലത്ത് ചെറിയ തോതിലുള്ള ഇത്തിൾക്കണ്ണികളെ തളിരിൽ ഉപ്പു വച്ചുകെട്ടി നിയന്ത്രിക്കാം.

കടപ്പാട്: കേരള കാർഷിക സർവകലാശാല

English Summary:

Mealybug control is crucial for maximizing crop yield and quality. This guide from Kerala Agricultural University details effective methods using Ethrel, 2,4-D, and salt, depending on infestation severity and season.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com