പ്രതീക്ഷിച്ചത് വർഷം 10 ലക്ഷം യാത്രക്കാരെ; മുടക്കിയത് കോടികൾ, ഉപയോഗം 7 പേർക്ക്!
Mail This Article
×
കേരളത്തിലെ സിൽവർലൈൻ പദ്ധതിയും സാമ്പത്തിക പരാധീനതയിൽ ഉഴലുന്ന ശ്രീലങ്കയിലെ, മാത്തല വിമാനത്താവളും തമ്മിലെന്താണ് ബന്ധം? ഭരണാധികാരികളുടെ വിവേകശൂന്യമായ നടപടി വഴി, കോടികൾ നിക്ഷേപിച്ച വിമാനത്താവളം വെള്ളാനയായ കഥ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ സജീവമാകുമ്പോൾ മാത്തല എന്ന ഭീമൻ വിമാനത്താവളത്തിന്റെ അവസ്ഥ പരിശോധിക്കുന്നതു കേരളത്തിനും ഒരു വലിയ പാഠമാണ്. പ്രത്യേകിച്ച് സിൽവർലൈൻ സമരം കൊടുമ്പിരിക്കൊണ്ട ഈ സമയത്ത്..