ADVERTISEMENT

കോഴിക്കോട്∙ മുട്ടിൽ മരംമുറി കേസിന്റെ അന്വേഷണത്തിൽനിന്ന് ഒഴിവാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി വി.വി. ബെന്നി. ഇക്കാര്യം ആവശ്യപ്പെട്ട് വി.വി. ബെന്നി ഡിജിപിക്ക് കത്ത് നൽകി. മുട്ടിൽ മരംമുറി അന്വേഷണത്തിന്റെ പേരിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.

താനൂർ കസ്റ്റഡി മരണത്തിന്റെ പേരിൽ തന്നെയും സേനയെയും സർക്കാരിനെയും ബോധപൂർവം ആക്ഷേപിക്കുന്നുവെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരൻമാരെ അറസ്റ്റ് ചെയ്തത് വി.വി. ബെന്നിയാണ്.

English Summary: Allegations of Deliberate Defamation: Investigator DYSP VV Under Requests Exclusion in Muttil Tree-Cutting Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com