രാഷ്ട്രത്തലവന്റെ ഇടപെടലിൽ മടങ്ങിവരവ്; തമിം ഇഖ്ബാലിന് മുൻഗാമിയായി ഇമ്രാൻ ഖാൻ; ലോകകപ്പിൽ ബംഗ്ലദേശ് മുത്തമിടുമോ?
Mail This Article
×
ബംഗ്ലാദേശ് ഏകദിന ടീമിന്റെ ക്യാപ്റ്റനായിരുന്ന തമിം ഇഖ്ബാൽ ഖാൻ വിരമിക്കൽ തീരുമാനം പിൻവലിച്ച് വീണ്ടും ബംഗ്ലാ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുമ്പോൾ അത് ആരാധകർക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ല. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ (വേദി: ചിറ്റഗോങ്) 17 റൺസിന് പരാജയപ്പെട്ടതിനു പിന്നാലെയാണ് ഓപ്പണർകൂടിയായ നായകൻ വ്യാഴാഴ്ച വിരമിക്കൽ പ്രഖ്യാപിച്ചത്. മൽസരത്തിൽ തമിം നേടിയത് വെറും 13 റൺസ് മാത്രവും. വിരമിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും കാരണങ്ങൾ പലതുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറയുകയുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.