ADVERTISEMENT

കോഴിക്കോട് ∙ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ (ഐഡബ്ല്യുഎൽ) ആദ്യവിജയത്തിനു ഗോകുലം കേരളയുടെ കാത്തിരിപ്പ് തുടരുന്നു. ഇന്നലെ ബെംഗളൂരു കിക്സ്റ്റാർട്ട് എഫ്സിയുമായി നടന്ന മത്സരം 1-1 സമനിലയായി. ആറാം മിനിറ്റിൽ കിക്ക് സ്റ്റാ‍ർട്ട് എഫ്സിക്കായി സഞ്ജു യാദവ് ലക്ഷ്യം കണ്ടു.

36–ാം മിനിറ്റിൽ, ഗോകുലത്തിന്റെ സൂപ്പർ താരം ഫസീല ഇക്വാപുത്ത് സമനില ഗോൾ നേടി. 2 കളിയിൽ 2 പോയിന്റുമായി ഗോകുലം 4–ാം സ്ഥാനത്താണ്. 

English Summary:

Gokulam Kerala FC's IWL campaign continues with a 1-1 draw against Bengaluru Kicks Start FC. Faseela Ikquapu's equalizer secures a point, but the win remains elusive.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com