ADVERTISEMENT

ന്യൂഡൽഹി ∙ ഐ ലീഗ് ചാംപ്യന്മാരായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തങ്ങളെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഭുവനേശ്വറിൽ 20നു തുടങ്ങുന്ന സൂപ്പർ കപ്പ് ഫുട്ബോളി‍ൽനിന്ന് ഗോവ ചർച്ചിൽ ബ്രദേഴ്സ് പിന്മാറി. സൂപ്പർ കപ്പ് മത്സരക്രമം നറുക്കെടുപ്പിലും പ്രശ്നമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ചർച്ചിലിന്റെ പിന്മാറ്റം.

ഐ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാമതു ചർച്ചിൽ (40 പോയിന്റ്) ആണെങ്കിലും രണ്ടാം സ്ഥാനത്തുള്ള ഇന്റർ കാശി (39) നൽകിയ അപ്പീലാണ് വിജയിപ്രഖ്യാപനം വൈകിപ്പിക്കുന്നത്.

English Summary:

Churchill Brothers withdraws from the Super Cup football tournament due to the AIFF's delay in declaring them I-League champions and issues with the Super Cup draw. The Goan club topped the I-League table but faces delays due to an appeal by Inter Kashi.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com