ADVERTISEMENT

കൊച്ചി ∙ സംസ്ഥാന സ്കൂൾ കായികമേള മത്സരത്തിനിടെ പോൾ‌ ഒടിഞ്ഞു നിലത്തുവീണ മാർ ബേസിൽ സ്കൂൾ വിദ്യാർഥിനി സെഫാനിയ നിറ്റുവിന് സഹായ വാഗ്ദാനവുമായി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്. സെഫാനിയ ഉൾപ്പെടെയുള്ള താരങ്ങളുടെ പരിശീലനത്തിനായി മാർ ബേസിൽ സ്കൂളിന് രാജ്യാന്തര നിലവാരമുള്ള ഫൈബർ പോൾ വാങ്ങിനൽകുമെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സ്പോർട്സ് ഡിവിഷൻ ഡയറക്ടർ ഹന്ന മുത്തൂറ്റ് അറിയിച്ചു.

മഹാരാജാസ് സ്റ്റേഡിയത്തിലെ മത്സരവേദിയിലെത്തിയാണ് സഹായം പ്രഖ്യാപിച്ചത്. ജൂനിയർ പെൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിനിടെ സെഫാനിയ     നിറ്റുവിന്റെ പോൾ ഒടിയുന്നതിന്റെ ചിത്രം മനോരമ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.

English Summary:

Muthoot Group sponsored new fiber pole

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com