Activate your premium subscription today
മലയാള പുതുവർഷത്തിലെ മൂന്നാമത്തെ മാസമാണ് തുലാം. സൂര്യൻ തുലാം രാശിയിലൂടെ സഞ്ചരിക്കുന്ന കാലമാണിത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങൾക്ക് ഇടയിലായാണ് തുലാമാസം വരുന്നത്. കേരളത്തിലെ മഴക്കാലങ്ങളിലൊന്നായ തുലാവർഷം വരുന്നത് ഈ മാസത്തിലാണ്.
എല്ലാ മലയാള മാസത്തിലും വരുന്ന ആയില്യം നാൾ നാഗദേവതകൾക്കു പ്രധാനമാണ്. തുലാ മാസത്തിലെ ആയില്യം 2024 ഒക്ടോബർ 26 ശനിയാഴ്ചയാണ്. തുലാത്തിലെ ആയില്യം മണ്ണാറശാല ആയില്യം എന്നാണ് അറിയപ്പെടുന്നത് . അന്നേദിവസം വ്രതം അനുഷ്ഠിച്ചു ആയില്യപൂജ തൊഴുന്നതും നൂറും പാലും വഴിപാടായി സമർപ്പിക്കുന്നതും സവിശേഷഫലദായകമാണ്. സർപ്പ
അശ്വതി: സ്വന്തം പ്രവൃത്തികൾ മൂലം ഏറ്റവും അടുത്ത ബന്ധുജനങ്ങൾ അകന്നു പോകുവാനിടയുണ്ട്. ആകുല ചിന്തകൾ മനസ്സ് അസ്വസ്ഥമാക്കും. ആവശ്യമില്ലാത്ത എടുത്തു ചാട്ടം ഒഴിവാക്കുക. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. തങ്ങൾക്കറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാൻ പോകരുത്.
ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക1/4) ഗുണവർധനവിനും ദോഷ പരിഹാരത്തിനുമായി ശിവക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.
തുലാമാസത്തിലെ പൗർണമി വ്രതം 2022 നവംബർ 08 നു വരുന്നു . ചൊവ്വാഴ്ചയും പൗർണമിയും ചേർന്ന് വരുന്നതിനാൽ അന്നേദിവസം വ്രതം അനുഷ്ഠിച്ചു ദേവിയെ പ്രാർഥിക്കുന്നത് അതീവ ഫലദായകമാണ് . ഓരോ മാസത്തിലെ പൗർണമിയിൽ വ്രതം അനുഷ്ഠിക്കുന്നതിനു ഓരോ ഫലങ്ങളാണ്. ഇതനുസരിച്ചു തുലാമാസത്തിലെ വ്രതം ആധി വ്യാധിനാശത്തിനു കാരണമാകും
മേടക്കൂർ ( അശ്വതി, ഭരണി , കാർത്തിക 1/4) ദോഷശാന്തിക്കായി കുലദേവതാ പ്രീതി നടത്തുക. ശിവക്ഷേത്രത്തിൽ ഭസ്മാഭിഷേകം, ഗണപതിക്ക് കറുകമാല, വിഷ്ണു പ്രീതിയും നാഗപ്രീതിയും നേടുക ഇടവക്കൂർ ( കാർത്തിക 3/4 , രോഹിണി , മകയിരം 1/2) ദോഷശാന്തിക്കായി നാഗപ്രീതിയും ശാസ്താ പ്രീതിയും നേടുക മിഥുനക്കൂറ് ( മകയിരം 1/2,
മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക1/4) ഗുണഫലങ്ങൾ അധികരിക്കുന്ന മാസമാണ്. അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറികാര്യ പുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസ്സിൽ നേട്ടങ്ങൾ കൈവരിക്കും.
സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യൻ 12 മാസം കൊണ്ട് മേടം മുതൽ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു പോവുന്നു . അതായത് സൂര്യൻ ഒരു രാശിയിൽ ഒരു മാസം സഞ്ചരിക്കും. 2022 ഒക്ടോബർ 17 തിങ്കളാഴ്ച സൂര്യൻ കന്നി രാശിയിൽ നിന്ന് തുലാം രാശിയിലേക്ക്
Results 1-7