ADVERTISEMENT

ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

മേടക്കൂർ ( അശ്വതി, ഭരണി , കാർത്തിക 1/4)

ദോഷശാന്തിക്കായി കുലദേവതാ പ്രീതി നടത്തുക. ശിവക്ഷേത്രത്തിൽ ഭസ്മാഭിഷേകം,  ഗണപതിക്ക് കറുകമാല, വിഷ്ണു പ്രീതിയും നാഗപ്രീതിയും നേടുക 

 

 

ഇടവക്കൂർ

( കാർത്തിക 3/4 , രോഹിണി , മകയിരം  1/2)

ദോഷശാന്തിക്കായി നാഗപ്രീതിയും ശാസ്താ പ്രീതിയും നേടുക 

 

 

മിഥുനക്കൂറ്

( മകയിരം  1/2, തിരുവാതിര, പുണർതം 3/4)

ദോഷശാന്തിക്കായി ശിവപ്രീതി, ഗണപതി പ്രീതി, വിഷ്ണു പ്രീതി ഇവ നേടുക. ശാസ്താവിന് നീരാജനം ചെയ്യുക 

 

 

കർക്കടകക്കൂർ

( പുണർതം 1/4, പൂയം, ആയില്യം ) 

ദോഷശാന്തിക്കായി ശാസ്താവിന് എള്ളുപായസം, ശിവപ്രീതി, ഗണപതി പ്രീതി നാഗപ്രീതി നേടുക.

 

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 1/4)

ദോഷശാന്തിക്കായി വിഷ്ണു പ്രീതി, നാഗപ്രീതി നേടുക. ദേവീ ക്ഷേത്രത്തിൽ കടുംപായസം ചെയ്യുക

 

 

കന്നിക്കൂറ്

(ഉത്രം 3/4 , അത്തം, ചിത്തിര 1/2)

ദോഷശാന്തിക്കായി ഗണപതിക്ക് മുക്കുറ്റി പുഷ്പാഞജലി,  ശിവപ്രീതി , ശാസ്താപ്രീതി , നാഗപ്രീതി നേടുക.    

 

തുലാക്കൂറ്

(ചിത്തിര 1/2, ചോതി, വിശാഖം 3/4)

 

ദോഷശാന്തിക്കായി ശ്രീകൃഷ്ണ ഭഗവാന് വെണ്ണ, പായസം ,നാഗപ്രീതി. 

ഗണപതി പ്രീതി നേടുക 

 

 വൃശ്ചികക്കൂറ് 

(വിശാഖം 1/4, അനിഴം , തൃക്കേട്ട )

 

ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ കൂവളമാല, പിൻവിളക്ക് ,ഗണപതി ഹോമം

 

 

ധനുക്കൂറ്

(മൂലം , പൂരാടം , ഉത്രാടം 1/4)

ദോഷശാന്തിക്കായി വിഷ്ണു പ്രീതി, നാഗപ്രീതി, ശാസ്താപ്രീതി നേടുക

 

മകരക്കൂറ്

(ഉത്രാടം  3/4 തിരുവോണം അവിട്ടം 1/2)

ദോഷശാന്തിക്കായി ഗണപതിക്ക് മോദകം,  ശാസ്താവിന് നീരാജനം,  വിഷ്ണു പ്രീതിയും നാഗപ്രീതിയും നേടുക.

 

കുംഭക്കൂറ്

(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4 )

ദോഷശാന്തിക്കായി ഗണപതിക്ക് കറുകമാല, മോദകം, മഹാദേവന് ധാര , കൂവളമാല.

 

മീനക്കൂറ്

(പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി, രേവതി )

ദോഷശാന്തിക്കായി മഹാദേവന് മൃത്യുഞ്ജയാർച്ചന, പ്രദോഷ വ്രതം, കൂവളമാല ,,ധാര,  നരസിംഹ മൂർത്തിക്ക് പാനക നിവേദ്യം, നാഗപ്രീതിയും ഗണപതി പ്രീതിയും നേടുക. 

 

ലേഖിക

ജ്യോതിഷി പ്രഭാസീന, സി.പി. 

ഹരിശ്രീ

പി.ഒ : മമ്പറം 

വഴി : പിണറായി 

കണ്ണൂർ ജില്ല 

ഫോ: 9961442256 

Email ID: prabhaseenacp@gmail.com

English Summary : Dosha Remedy in Thulam 1198

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com