Activate your premium subscription today
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. നിലവിൽ രാജ്യാന്തര സ്വർണവില 2,560 നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് കേരളത്തിലും വിലയിടിയാൻ വഴിവച്ചു. ഈമാസം ഇതുവരെ പവന് 4,000 രൂപയിലധികവും ഗ്രാമിന് 500 രൂപയിലധികവുമാണ് കുറഞ്ഞത്.
ഇ.പി.ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങളും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിലുണ്ടായ വഴിത്തിരിവും സ്വർണവില കുത്തനെ ഇടിയുന്നതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. ശബരിമല നട നാളെ തുറക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും വാർത്തകളിൽ നിറഞ്ഞു. എൽഡിഎഫിന്റെ
കഴിഞ്ഞ കുറെ കാലങ്ങളായി സ്വർണം നമ്മെ കുഴപ്പിക്കുകയാണ്. വില റോളർ കോസ്റ്റർ പോലെ കുത്തനെ കൂടുന്നു, കുറയുന്നു.. കുഞ്ഞിനൊരു കൈചെയിൻ അല്ലെങ്കിൽ മകളുടെ വിവാഹത്തിനുള്ള ആഭരണങ്ങൾ – ഇതിലെന്തു വാങ്ങണമെങ്കിലും വില കുറയുമെന്ന് കരുതി വാങ്ങാതെ കാത്തിരിക്കണോ അതോ വില കൂടും മുമ്പ് ഇപ്പോൾ തന്നെ വാങ്ങണോ എന്ന് ആളുകൾ
കൊച്ചി∙ ചാഞ്ചാട്ടം തുടർന്നു സംസ്ഥാനത്തെ സ്വർണവില. ഇന്നലെ ഗ്രാമിന് 55 രൂപ കുറഞ്ഞ് 7220 രൂപയും പവന് 440 രൂപ കുറഞ്ഞ് 57760 രൂപയായി. ഈ മാസം ഒന്നിന് പവന് 59080 രൂപയായിരുന്ന സ്വർണവിലയിൽ ഇതുവരെ 1320 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് കുറഞ്ഞത് 165 രൂപ. കഴിഞ്ഞമാസം 31നു രേഖപ്പെടുത്തിയ ഗ്രാമിന് 7455 രൂപയും
ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ മുൻനിര കേന്ദ്രബാങ്കുകൾ കരുതൽശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്ന ട്രെൻഡ് ശക്തമായതിനാൽ സ്വർണവില വർധിക്കാനുള്ള സാധ്യത ഏറെയാണെന്നും നിരീക്ഷകർ പറയുന്നു.
അമേരിക്കൻ തിരഞ്ഞെടുപ്പും സ്വർണവുമായി അഭേദ്യമായ ബന്ധമുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസങ്ങളിലെല്ലാം സ്വർണവില കൂപ്പുകുത്തുകയാണു പതിവ്. പുതിയ പ്രസിഡന്റിനെ വരവേൽക്കാൻ സ്വർണം ഇങ്ങനെ കുമ്പിട്ടു നിൽക്കുന്നതാണ് സ്വർണവിപണിയുടെ ചരിത്രം. ഇത്തവണ ഡോണൾഡ് ട്രംപിന്റെ രണ്ടാംവരവിൽ വിപണി വ്യാപാരം തുടങ്ങിയതു തന്നെ 3 ശതമാനത്തിനു മുകളിൽ നഷ്ടത്തോടെയാണ്. അതായത് ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) 100 ഡോളറോളം വില കുറഞ്ഞു. കാര്യമായ തിരുത്തലുകളില്ലാതെ കുതിപ്പു തുടർന്നുവന്ന സ്വർണം ഇത്ര വലിയ ഇടിവുനേരിടുന്നത് വലിയ ഇടവേളയ്ക്കുശേഷം. ട്രംപ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന വിശ്വാസത്തിൽ ഡോളർ ഇൻഡെക്സ് കുതിച്ചു കയറിയതും ബോണ്ട് വരുമാനം (യുഎസിലെ സർക്കാർ കടപ്പത്രങ്ങളിൽ നിന്നുള്ള ആദായം) കുതിച്ചുയർന്നതുമെല്ലാം സ്വർണത്തിന്റെ തിളക്കം കുറച്ചു. രാജ്യാന്തര വിപണിയിലെ 100 ഡോളറിന്റെ ഇടിവ് കേരളത്തിൽ പവന് 1350 രൂപ ഇടിയാൻ കാരണമായി. ഡോളർ ശക്തിപ്പെടുന്നതിനാൽ രൂപയുടെ മൂല്യം ഇടിയുന്നതാണ് ആനുപാതികമായ കുറവ് ഇവിടെ സ്വർണവിലയിൽ ഉണ്ടാകാത്തതിന്റെ കാരണം. കേരളത്തിൽ ദിവസവും രാജ്യാന്തര സ്വർണവിലയ്ക്കൊപ്പം ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്കുകൂടി പരിഗണിച്ചാണ് സ്വർണവില നിശ്ചയിക്കുന്നത്. അമേരിക്കൻ പ്രസിഡന്റു തിരഞ്ഞെടുപ്പും സ്വർണവിലയുടെ ചാഞ്ചാട്ടങ്ങളും പരിശോധിക്കാം. ഒപ്പം ട്രംപ് ഭരണത്തിൽ സ്വർണവിലയുടെ ഭാവിയും നോക്കാം.
സ്വർണത്തിനു രാജ്യാന്തര വിപണിയിൽ മാത്രമല്ല ഇന്ത്യയിലെ കമ്മോഡിറ്റി എക്സ്ചേഞ്ചുകളിലും വിലയിടിവാണ് അനുഭവപ്പെട്ടത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ ഡിസംബർ ഡെലിവറി കരാറിലെ വ്യാപാരം 10 ഗ്രാമിന് 77,817 രൂപ നിരക്കിലായിരുന്നു. 690 രൂപ ഇടിവ്. രാജ്യാന്തര വിപണിയിൽ ഇന്നലെ വൈകിട്ട് വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ
യുഎസ് പ്രസിഡന്റ് പദത്തിലേക്ക് ഡോണൾഡ് ട്രംപ് വീണ്ടും എത്തുമെന്ന് ഉറപ്പായതോടെ രാജ്യാന്തര സ്വർണവിലയിൽ കനത്ത തകർച്ച. കഴിഞ്ഞയാഴ്ച ഔൺസിന് 2,790 ഡോളർ എന്ന സർവകാല റെക്കോർഡ് രേഖപ്പെടുത്തിയ വില ഇപ്പോഴുള്ളത് 2,652 ഡോളറിൽ. ഇന്നലെ ഔൺസിന് 80 ഡോളറിലധികമാണ് ഇടിഞ്ഞത്. ഒരുവേള വില 2,647 ഡോളറിലേക്ക് കൂപ്പുകുത്തിയെങ്കിലും മെല്ലെ നഷ്ടം കുറയ്ക്കുന്നതാണ് ദൃശ്യമാകുന്നത്. രാജ്യാന്തര വെള്ളിവിലയും ഔൺസിന് 4% താഴ്ന്നു.
കൊച്ചി∙ റോക്കറ്റ് കുതിപ്പിൽ നിന്നു മെല്ലെ താഴോട്ടിറങ്ങി സ്വർണവില. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സ്വർണം പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 15 രൂപ കുറഞ്ഞ് 7355 രൂപയും പവന് 120 രൂപ കുറഞ്ഞ് 58840 രൂപയുമായി. ഒക്ടോബർ 31നു രേഖപ്പെടുത്തിയ പവന് 59640 രൂപ എന്ന റെക്കോർഡ് നിരക്കിൽ
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 7,370 രൂപയിലും പവന് 58,960 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസമായി ഈ വിലയിലാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബർ 31ന് പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയും എന്ന സർവ്വ കാലറെക്കോർഡ് നിരക്കിലാണ്
Results 1-10 of 873