Activate your premium subscription today
കുഞ്ഞു കുട്ടികളുടെ ഉടുപ്പ് നിർമാണ, വിതരണരംഗത്തെ ശ്രദ്ധേയരായ പോപ്പീസ് ബേബി കെയർ വളർച്ചയുടെ അതിവേഗപ്പാതയിൽ. 20 വർഷങ്ങൾക്ക് മുമ്പ് 20 ജീവനക്കാരുമായി മലപ്പുറം ജില്ലയിലെ തിരുവാലിയിൽ പ്രവർത്തനം ആരംഭിച്ച പോപ്പീസിന് ഇന്ന് 30ലേറെ രാജ്യങ്ങളിലാണ് സാന്നിധ്യം. ജീവനക്കാർ രണ്ടായിലരത്തിലധികവും. കമ്പനിയുടെ
കുഞ്ഞുകുട്ടികളുടെ ടി-ഷർട്ട്, ഷർട്ട്, പാന്റ്സ്, പാർട്ടി വെയർ, സ്ലീപ്പ് സ്യൂട്ട്സ് തുടങ്ങിയവ നിർമിച്ച് വിൽക്കുന്ന കമ്പനിയാണ് പോപ്പീസ്. മലപ്പുറമാണ് ആസ്ഥാനം. കേരളത്തിലും ദക്ഷിണേന്ത്യയിലമായി 70ൽ അധികം എക്സ്ക്ലുസീവ് സ്റ്റോറുകൾ പോപ്പീസിനുണ്ട്.
ഇന്ത്യയിലൊട്ടാകെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പോപ്പീസ് ബേബി കെയർ വിവിധ സംസ്ഥാനങ്ങളിൽ ഫ്രാഞ്ചൈസികളെ നിയമിക്കുന്നു. സംസ്ഥാനങ്ങളിൽ മാസ്റ്റർ ഫ്രാഞ്ചൈസി, വിവിധ പട്ടണങ്ങളിൽ ഫ്രാഞ്ചൈസി, ഫ്രാഞ്ചൈസികളിൽ നിക്ഷേപം എന്നിങ്ങനെയാണ് നിക്ഷേപകർക്ക് അവസരം. മലപ്പുറം ജില്ലയിലെ തിരുവാലിയിൽ ഇരുപത് ജീവനക്കാരുമായി
സ്വന്തം കുഞ്ഞിനായി ഏറ്റവും മികച്ചത് നൽകാനാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുക. കുട്ടികളുടെ കാര്യത്തിൽ സുരക്ഷയും ഹൈജീനുമണ് ഏറ്റവും പ്രധാനം. എത്ര വില കൊടുത്തും എന്തും വാങ്ങാൻ മാതാപിതാക്കള്‍ തയ്യാറാണ്. പക്ഷേ, സുരക്ഷിതമായൊരു ബ്രാന്റ് കുട്ടികൾക്കായില്ല. ഈയൊരറ്റ ചിന്തയിൽ നിന്നാണ് ഷാജു തോമസ് എന്ന
Results 1-4