Activate your premium subscription today
തിരുവനന്തപുരം ∙ ചരിത്രത്തിലും സർക്കാർ രേഖകളിലും പുസ്തകങ്ങളിലും വെബ്സൈറ്റുകളിലുമെല്ലാം പല തീയതികളിൽ ‘ജനിച്ച’ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ഔദ്യോഗിക ജന്മദിനം കണ്ടെത്തി – കൊല്ലവർഷം 1104 മീനം 10. അതായത്, 1929 മാർച്ച് 23. തീയതി കണക്കാക്കാൻ കൊല്ലവർഷ പഞ്ചാംഗത്തിനു പ്രാധാന്യമുണ്ടായിരുന്ന അക്കാലത്ത് ഇംഗ്ലിഷ് കലണ്ടർ പ്രകാരമുള്ള ജനനത്തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നില്ല. സംവിധായകൻ ആർ.ശരത്തും എഴുത്തുകാരൻ വിനു ഏബ്രഹാമും പ്രേംനസീറിനെക്കുറിച്ചു തയാറാക്കുന്ന ഇംഗ്ലിഷ് ഡോക്യുമെന്ററിക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് കണ്ടെത്തൽ.
ചങ്ങനാശേരി ∙ ഇന്ത്യൻ സമുദ്രമത്സ്യസമ്പത്തിലേക്കു രണ്ടിനം മീനുകളെ കണ്ടെത്തിയതായി ചങ്ങനാശേരി സ്വദേശി ടോജി തോമസ്. പഠനങ്ങളിലൂടെ മീനുകളെ കണ്ടെത്തി അവയ്ക്കു ശാസ്ത്രീയ നാമകരണം ചെയ്ത് റീജനൽ സ്റ്റഡീസ് ഇൻ മറൈൻ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചതായി ടോജി പറഞ്ഞു.
കോട്ടയം ∙കലോത്സവത്തിലെ അവസാനമത്സരം ‘പൊളിച്ചടുക്കി’ ചങ്ങനാശേരി എസ്ബി കോളജിലെ മാർഗംകളി സംഘം. വെള്ളമുണ്ടിന് മുകളിൽ ചുവന്ന അരക്കച്ച മുറുക്കി തലയിൽ കസവുമുണ്ടിന്റെ കെട്ടുമായി നിലവിളക്കു വണങ്ങി നിൽക്കുന്ന ആൺകുട്ടികളെ കണ്ടതും സദസ്സിൽനിന്ന് ആരവം ഉയർന്നു. ആദ്യപാദം കഴിഞ്ഞതോടെ കളി കാര്യമാണെന്ന് മനസ്സിലായി. 27
കോട്ടയം ∙ ചങ്ങനാശേരി എസ്ബി കോളജിലെ എംബിഎ വിഭാഗമായ ബർക്ക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 28 ാമത് നാഷനൽ മാനേജ്മെന്റ് ഫെസ്റ്റായ ബർക്ക്നോവയ്ക്ക് തുടക്കമായി. രാവിലെ 10.30 നു കോളേജിലെ ആർച്ച് ബിഷപ് കാവുകാട്ട് ഹാളിൽ നടന്ന സമ്മേളനത്തിൽ ലേബർ റിഫോം അഡിഷനൽ ചീഫ് സെക്രട്ടറി എം.പി.ജോസഫ്
കോട്ടയം ∙ ചങ്ങനാശേരി എസ്ബി കോളജ് എംബിഎ വിഭാഗമായ ബർക്ക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന അഖിലേന്ത്യാ മാനേജ്മെന്റ് ഫെസ്റ്റ് ‘ബർക്ക്നോവ 23’ ഒക്ടോബർ 12 നും 13 നും കോളജിലെ കാവുകാട്ട് ഹാളിൽ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള 73 കോളജുകളിൽ നിന്നായി 412 വിദ്യാർഥികൾ വിവിധ
ചങ്ങനാശേരി ∙ എസ്ബി കോളജിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് 26നു വൈകിട്ട് 5.30ന് കോളജ് ക്യാംപസിൽ പൂർവ വിദ്യാർഥി മഹാസമ്മേളനം നടത്തും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്യും. അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് മുഖ്യാതിഥി ആയിരിക്കും
ചങ്ങനാശേരി ∙ എസ്ബി കോളജിൽ ‘സംവിത് 2.0’ മെഗാ എക്സിബിഷന്റെ ഭാഗമായി ഷേക്സ്പിയർ നാടകങ്ങളിലെ പ്രശസ്തമായ രംഗങ്ങളുടെ അവതരണവും വിഖ്യാത സാഹിത്യ കൃതികളുടെ സംഗീത ആവിഷ്ക്കരണവും അരങ്ങേറുന്നു. സെപ്റ്റംബർ 25 വരെ രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ് പ്രദർശനം. മാക്ബെത്, ഹാംലെറ്റ്, ജൂലിയസ് സീസർ, ദ
ചങ്ങനാശേരി ∙ എംജി സർവകലാശാല സൗത്ത് സോൺ ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ ആതിഥേയരായ എസ്ബി കോളജ് ചാംപ്യന്മാർ. മാന്നാനം കെഇ കോളജിനെ 59–27 എന്ന സ്കോറിനാണു പരാജയപ്പെടുത്തിയാണ്. 12 പോയിന്റുമായി ആരോൺ ബ്ലെസനും 10 പോയിന്റുമായി ഷാരോണുമാണ് എസ്ബിയുടെ ടോപ് സ്കോറർമാർ. കുറവിലങ്ങാട് ദേവമാതാ കോളജിനെ
പാഠഭാഗങ്ങൾ പൂർണമായും ഓഡിയോ രൂപത്തിലാക്കാൻ പദ്ധതിയുമായി ചങ്ങനാശേരി എസ്ബി കോളജ്' ചങ്ങനാശേരി ∙ കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾക്കായി പാഠഭാഗങ്ങൾ പൂർണമായും ഓഡിയോ രൂപത്തിൽ ലഭ്യമാക്കാൻ പദ്ധതിയുമായി ചങ്ങനാശേരി എസ്ബി കോളജ്. കോളജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
ഡോക്ടറാകാനുള്ള തീരുമാനത്തിൽ സെക്കൻഡ് ഗ്രൂപ്പിലാണ് അഡ്മിഷൻ എടുത്തത്. എട്ടാമത്തെ ബാച്ച് ആയിരുന്നു. നല്ല മാർക്കോടെയാണ് കോഴ്സ് പൂർത്തിയാക്കിയത്. രണ്ടാം ഭാഷയായി സുറിയാനിയാണ് തിരഞ്ഞെടുത്തിരുന്നത്. കൂടുതൽ മാർക്ക് നേടാം എന്ന പ്രതീക്ഷയിലായിരുന്നു ഈ തീരുമാനം.
Results 1-10 of 11