Activate your premium subscription today
Monday, Apr 21, 2025
മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ പോരും വിധത്തിൽ ഒരുങ്ങുന്ന ‘കത്തനാരി’നു വേണ്ടി മറ്റൊരു പ്രോജക്ടും ഏറ്റെടുക്കാതെ മനസ്സും ശരീരവും സമർപ്പിച്ച ജയസൂര്യ വീണ്ടും ക്യാമറക്കു മുന്നിലെത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘കത്തനാറിന്റെ’ ചിത്രീകരണം പൂർണമായും പൂർത്തിയാക്കി, മറ്റൊരു
നിർമാതാവ് സാന്ദ്ര തോമസിന് പരാതി ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് ഫെഫ്ക അല്ലെന്ന് സംവിധായകൻ സിബി മലയിൽ. ബി ഉണ്ണിക്കൃഷ്ണനെതിരെ ഉണ്ടായ കേസ് അദ്ദേഹം വ്യക്തിപരമായി നേരിടുമെന്നും ബി. ഉണ്ണികൃഷ്ണൻ പങ്കെടുക്കാത്ത നിർമാതാക്കളുടെ സംഘടനാചർച്ചയിൽ നടന്ന പ്രശ്നത്തിൽ ഉണ്ണിക്കൃഷ്ണനെതിരെ പരാതി പറഞ്ഞു എന്നുള്ളതുകൊണ്ട്
മലയാളികളുടെ ഇഷ്ടതാരങ്ങളായ ജയസൂര്യയും വിനായകനും കോമഡി ഫൺ എന്റർടെയ്നറുമായി വരുന്നു. ‘അനുഗ്രഹീതൻ ആന്റണി’ ഒരുക്കിയ പ്രിൻസ് ജോയിയുടെ രണ്ടാമത്തെ സിനിമയിലാണ് ‘പാപ്പനും ഡ്യൂഡും’ കൈകോർക്കുന്നത്. മിഥുൻ മാനുവൽ തോമസ് ആണ് ഈ ഫൺ കോമഡി എന്റർടെയ്നർ നിർമിക്കുന്നത്. ജയിംസ് സെബാസ്റ്റ്യന്റേതാണ് തിരക്കഥ. സിനിമയുടെ
‘ആട്’ സിനിമയുടെ മൂന്നാം ഭാഗം തിരക്കഥ പൂർത്തിയാക്കി സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ‘ആട് 3 - വണ് ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്ന് മിഥുന് മാനുവല് തോമസ് പങ്കുവച്ച ചിത്രം സൂചിപ്പിക്കുന്നു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മിഥുൻ തന്നെയാണ് ചിത്രത്തിന്റെ മൂന്നാം
മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ ടർബോ ലോകം മുഴുവനുള്ള പ്രേക്ഷകരുടെ ഇഷ്ടം നേടുന്നു. ഇന്ത്യയിൽ മാത്രമല്ല, റീലീസായ മറ്റുരാജ്യങ്ങളിലും നല്ല പ്രതികരണമാണ് ടർബോ നേടുന്നത്. അമേരിക്കയിലെ ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം സിനിമ പ്രദർശിപ്പിച്ചത് ആസ്വദിക്കുന്ന മലയാളികളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ
പുതിയ കാലത്തെ ഓരോ മലയാള സിനിമയേയും ലോകം ഉറ്റുനോക്കുന്നുണ്ട് എന്ന് തോന്നും. അത്രയ്ക്കാണ് വലിയ പേരുകൾ പുറത്തിറക്കുന്ന സിനിമകളുടെ 'ഹൈപ്'.. ടർബോ എന്ന മമ്മൂട്ടി സിനിമയുടെ വിസ്മയം കാണാൻ കുറച്ചു ദിവസങ്ങൾകൂടി കാത്തിരുന്നാൽ മതി. ഏതൊരു പൊതുകലയേയും പോലെ സിനിമയും നിർമ്മിച്ചുകഴിഞ്ഞാൽ പിന്നെ പ്രേക്ഷകന്റേതു
മമ്മൂട്ടിക്കമ്പനി ഇതുവരെ നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സിനിമയാണ് ‘ടർബോ’യെന്ന് മമ്മൂട്ടി. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന എന്റർടെയ്നറാകും ഈ ചിത്രമെന്നും അദ്ദേഹം പറയുന്നു. ദുബായിൽ സിനിമയുടെ ട്രെയിലർ ലോഞ്ചിനു ശേഷം സംസാരിക്കുകയായിരുന്നു താരം. ‘‘ടർബോയുടെ ലോഞ്ചും ദുബായിൽ
ഒരിടവേളയ്ക്കു ശേഷം മാസ് ഹീറോയായി മമ്മൂട്ടി എത്തുന്ന ആക്ഷൻ എന്റർടെയ്നറാണ് ‘ടർബോ’. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ മാസ് ആക്ഷൻ കോമഡി ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ്.ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. വൈശാഖ്
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ‘ടർബോ’ റിലീസ് തിയതി മാറ്റിയതായി റിപ്പോർട്ട്. നേരത്തെ ജൂൺ 13ന് റിലീസ് തീരുമാനിച്ചിരുന്ന സിനിമ ഇപ്പോൾ മേയ് 23നു എത്തുമെന്നാണ് പുതിയ വാർത്ത. ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകും. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ മാസ് ആക്ഷൻ കോമഡി ചിത്രം മമ്മൂട്ടി
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ‘ടർബോ’ ജൂൺ 13നു റിലീസ് ചെയ്യും. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ മാസ് ആക്ഷൻ കോമഡി ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ്.ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ
Results 1-10 of 55
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.