Activate your premium subscription today
കൊച്ചുമകന് സ്കൂളില്‍ പോകണ്ടെന്ന് വാശി പിടിച്ച് കരഞ്ഞതോടെ അപ്പൂപ്പന്റെ ഡ്യൂട്ടിയുമായി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. സ്കൂളില്‍ പോകാൻ റെഡിയാക്കിയെന്നു മാത്രമല്ല കൊച്ചുമകന്റെ കൈപിടിച്ച് ക്ലാസ് മുറി വരെ കൊണ്ടുവിട്ടിട്ടാണ് രജനികാന്ത് യാത്രയായത്. രജനികാന്തിന്റെ രണ്ടാമത്തെ മകളും സംവിധായികയുമായ സൗന്ദര്യ
നാല്പത്തി മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഭാര്യ ലതാ രജനികാന്തും. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് മകള്‍ സൗന്ദര്യ പങ്കുവെച്ച ഹൃദ്യമായ കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തു. ഫെബ്രുവരി 26ന് ആയിരുന്നു ഇരുവരുടേയും 43–ാം വിവാഹ വാര്‍ഷികം. ‘‘43 വര്‍ഷം ഒരുമിച്ച്, എന്റെ ഏറ്റവും
Results 1-2