Activate your premium subscription today
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്തുള്ള കൊടോളിപ്പുറം എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛനും അമ്മയും അധ്യാപകരായിരുന്നു. ഞങ്ങള്‍ അഞ്ച് ആണ്‍കുട്ടികളാണ്. വളരുന്ന അന്തരീക്ഷം കുട്ടികളുടെ മുന്നോട്ടുള്ള ജീവിതത്തെ സ്വാധീനിക്കും എന്നത് തെളിയിക്കപ്പെട്ട കാര്യമായിരുന്നു. എന്റെ അച്ഛനും അമ്മയും
നല്ല തിരക്കുള്ള സമയം സർക്കാർ ആശുപത്രിയുടെ ഒപിയിൽ പോയി നോക്കിയിട്ടുണ്ടോ? ഡോക്ടറെ കാണാനുളള ഉൗഴം കാത്ത് അക്ഷമരായി ഒപി ടിക്കറ്റുമായി നിൽക്കുന്നവരുടെ നീണ്ട നിര. പരിശോധനാമുറിയിൽ ഡോക്ടർ പരിശോധിക്കാൻ താമസം നേരിട്ടാൽ മതി കാര്യങ്ങൾ കൈവിട്ടു പോകും. ചില നേരങ്ങളിൽ ഒപി മുറിയിൽ ഡോക്ടറോട് കയർക്കുന്നവരും അതേസമയം
ഒരാളുടെ ഫോൺ നമ്പർ കിട്ടിയാൽ എങ്ങനെയാകും സേവ് ചെയ്യുക? ഒരാളുടെ പേരും വിവരങ്ങളും പൂർണമായി രേഖപ്പെടുത്താൻ ശ്രമിക്കാറുണ്ടോ? ചിലർ ഫോൺ നമ്പറുകൾ ഫോർവേഡ് ചെയ്യുമ്പോൾ അതേപടി സേവ് ചെയ്യുന്ന ശീലമുണ്ടോ? അങ്ങനെ ചെയ്താൽ പിന്നീട് ആ നമ്പർ എങ്ങനെ എളുപ്പം കണ്ടെത്തും? ഫോൺ നമ്പർ ലഭിക്കുമ്പോൾ ഇത്രയും കാര്യങ്ങൾ
‘‘ഡോക്ടർ, ഇനി പരസ്പരം പിരിയുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഒരുവിധത്തിലും ഒത്തു പോകാൻ കഴിയില്ല...’’ ഇത്രയും പറഞ്ഞിട്ട് അയാൾ എന്റെ മുന്നിലിരുന്നു പൊട്ടിക്കരഞ്ഞു. ഇടുപ്പു സന്ധിയിലെ വേദനയുടെ ചികിൽസയ്ക്കായി ഏതെങ്കിലും ചെറുപ്പക്കാർ എന്റെയടുത്തു വരുമ്പോൾ...Orthapedic, Hip Surgerym Doctor's Diary, Dr. Sujit Jos
ന്റെ 'സല്യൂട്ട് ഡോക്ടേഴ്സ്' കൊച്ചി: ഐസിഐസിഐ ബാങ്ക് മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്കായി രാജ്യത്തെ സമഗ്രമായ ബാങ്കിങ് പദ്ധതികള്‍ അവതരിപ്പിച്ചു. ഡോക്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് 'സല്യൂട്ട് ഡോക്ടേഴ്സ്' എന്ന പദ്ധതിക്കു കീഴില്‍ ഓരോ ഡോക്ടര്‍മാര്‍ക്കും ആവശ്യമായമുള്ള കസ്റ്റമൈസ്ഡും,
കുറച്ചധികം എമര്‍ജന്‍സി കേസുകൾക്കു ശേഷം പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഒന്ന് മയങ്ങാന്‍ കിടന്നത്. ആറ് മണിയോടെ ആശുപത്രിയിൽ നിന്ന് വിളി വന്നു: ‘‘ഹാര്‍ട്ട് അറ്റാക്ക് ആയി ഒരു രോഗി എത്തിയിട്ടുണ്ട്, ഡോക്ടര്‍ എത്രയും പെട്ടെന്ന് വരണം’’ വീട്ടിൽ നിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ, ആശുപത്രിലേക്ക്. ഒട്ടും വൈകാതെ തന്നെ
Results 1-6